മലയാം കൊല്ലം - കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ
Malayam Kollam - Kodungallur Cheriya Kochunni Thampuran
- Year
- 1968
- Pages
- 192
- Language
- Malayalam
- Views
- 63
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
കാളിദാസകൃതികളുടെ ആഴവും ഗാംഭീര്യവും വെളിപ്പെടുത്തുന്നതിൽ അസാമാന്യ കഴിവ് പ്രകടിപ്പിച്ചിരുന്ന കവിസാർവ്വഭൗമൻ എന്നാണ് തമ്പുരാനെ ഈ പുസ്തകത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. പന്ത്രണ്ട് മലയാള മാസങ്ങളെക്കുറിച്ചുള്ള വിവരണമാണ് ഈ കാവ്യത്തിൻ്റെ ഉള്ളടക്കം
Release notes
1968-ൽ പ്രസിദ്ധീകരിച്ച, കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ രചിച്ച 'മലയാം കൊല്ലം' എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കാളിദാസകൃതികളുടെ ആഴവും ഗാംഭീര്യവും വെളിപ്പെടുത്തുന്നതിൽ അസാമാന്യ കഴിവ് പ്രകടിപ്പിച്ചിരുന്ന കവിസാർവ്വഭൗമൻ എന്നാണ് തമ്പുരാനെ ഈ പുസ്തകത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. പന്ത്രണ്ട് മലയാള മാസങ്ങളെക്കുറിച്ചുള്ള വിവരണമാണ് ഈ കാവ്യത്തിൻ്റെ ഉള്ളടക്കം. ഒരോ മാസത്തിലും പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ, പക്ഷികൾ, മൃഗങ്ങൾ, മനുഷ്യർ എന്നിവരിലുണ്ടാകുന്ന സ്വാധീനം, ആ മാസങ്ങളിലെ പ്രധാന ആഘോഷങ്ങൾ എന്നിവയെല്ലാം ഈ കൃതിയിൽ മനോഹരമായി വർണ്ണിച്ചിരിക്കുന്നു.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ Kodungallur Cheriya Kochunni Thampuran Author
Cite this document
കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ. മലയാം കൊല്ലം - കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ. 1968. Granthappura. Accessed November 22, 2026. https://gpura.org/items/1968-malayam-kollarn/.
കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ. മലയാം കൊല്ലം - കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ. 1968, Granthappura, gpura.org/items/1968-malayam-kollarn/. Accessed 22 Nov. 2026.
കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ. (1968). മലയാം കൊല്ലം - കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ. Granthappura. https://gpura.org/items/1968-malayam-kollarn/
കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ (1968) മലയാം കൊല്ലം - കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ. Granthappura. Available at: https://gpura.org/items/1968-malayam-kollarn/ (Accessed: 22 November 2026).
BibTeX
@misc{gpura19121,
author = {{കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ}},
title = {{മലയാം കൊല്ലം - കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ}},
year = {1968},
howpublished = {Granthappura},
url = {https://gpura.org/items/1968-malayam-kollarn/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)