കുസുമേ കുസുമോല്പത്തി - സി.പി. ഗോപിനാഥൻ നായർ
Kusume Kusumolpathi
- Year
- 1968
- Pages
- 70
- Language
- Malayalam
- Views
- 37
- Downloads
- 1
Release notes
1968-ൽ അച്ചടിച്ച, സി. പി. ഗോപിനാഥൻ നായർ രചിച്ച കുസുമേ കുസുമോല്പത്തി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
ഗ്രന്ഥകർത്താവിൻ്റെ കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം. ഓം, കുസുമേ കുസുമോല്പത്തി, ആഗമിക്കുക വീണ്ടും, തെരുവിലെ മാൻകുട്ടി, തീവണ്ടിയിൽ, ചൂടുള്ള പനിനീർ, കാനൻപ്രാന്തങ്ങളിൽ, വിണ്ണിലും മണ്ണിലും, ഇജ്ജയിനിയിലേക്ക്, പൂവിൻ്റെ കണ്ണുനീർ, നാരദൻ്റെ കണ്ണട, ആനയും എലിയും, പാടുന്ന പാറ, വെട്ടുകിളികൾ, കന്യാകുമാരിയിൽ എന്നീ 15 കവിതകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
People
-
സി.പി. ഗോപിനാഥൻ നായർ C.P. Gopinathan Nair Author
Cite this document
സി.പി. ഗോപിനാഥൻ നായർ. കുസുമേ കുസുമോല്പത്തി - സി.പി. ഗോപിനാഥൻ നായർ. 1968. Granthappura. Accessed November 22, 2026. https://gpura.org/items/1968-kusume-kusumolpathi-c-p-gopinathan-nair/.
സി.പി. ഗോപിനാഥൻ നായർ. കുസുമേ കുസുമോല്പത്തി - സി.പി. ഗോപിനാഥൻ നായർ. 1968, Granthappura, gpura.org/items/1968-kusume-kusumolpathi-c-p-gopinathan-nair/. Accessed 22 Nov. 2026.
സി.പി. ഗോപിനാഥൻ നായർ. (1968). കുസുമേ കുസുമോല്പത്തി - സി.പി. ഗോപിനാഥൻ നായർ. Granthappura. https://gpura.org/items/1968-kusume-kusumolpathi-c-p-gopinathan-nair/
സി.പി. ഗോപിനാഥൻ നായർ (1968) കുസുമേ കുസുമോല്പത്തി - സി.പി. ഗോപിനാഥൻ നായർ. Granthappura. Available at: https://gpura.org/items/1968-kusume-kusumolpathi-c-p-gopinathan-nair/ (Accessed: 22 November 2026).
BibTeX
@misc{gpura15109,
author = {{സി.പി. ഗോപിനാഥൻ നായർ}},
title = {{കുസുമേ കുസുമോല്പത്തി - സി.പി. ഗോപിനാഥൻ നായർ}},
year = {1968},
howpublished = {Granthappura},
url = {https://gpura.org/items/1968-kusume-kusumolpathi-c-p-gopinathan-nair/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)