Cover of ജനസംഖ്യ - എസ്.എൻ. അഗർവാൾ

ജനസംഖ്യ - എസ്.എൻ. അഗർവാൾ

Janasamkhya - S.N. Agarwal

Year
1968
Pages
195
Language
Malayalam
Views
31
Downloads
0

About this document

ഇന്ത്യയിലെ ജനസംഖ്യയെ കുറിച്ചുള്ള വിശദമായ പഠനമാണ് ഈ പുസ്തകത്തിൽ ഉള്ളത്. ജനസംഖ്യാ വ്യതിയാനത്തിൻ്റെ കാരണങ്ങളും ഫലങ്ങളും ഇതിൽ വിവരിക്കുന്നു. ജനസംഖ്യാ സിദ്ധാന്തങ്ങളിൽ ആരംഭിക്കുന്ന ഗ്രന്ഥം ജനസംഖ്യയുമായി ബന്ധപ്പെടുന്ന വിവിധ വിഷയങ്ങളിലേക്ക് കടന്നു ചെല്ലുന്നു. ജനസംഖ്യാ വ്യതിയാനം ഭാവിയിൽ സൃഷ്ടിച്ചേക്കാവുന്ന സാഹചര്യങ്ങളെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നു.

Release notes

1968 – ൽ പ്രസിദ്ധീകരിച്ച, എസ്.എൻ. അഗർവാൾ രചിച്ച ജനസംഖ്യ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇന്ത്യയിലെ ജനസംഖ്യയെ കുറിച്ചുള്ള വിശദമായ പഠനമാണ് ഈ പുസ്തകത്തിൽ ഉള്ളത്. ജനസംഖ്യാ വ്യതിയാനത്തിൻ്റെ കാരണങ്ങളും ഫലങ്ങളും ഇതിൽ വിവരിക്കുന്നു. ജനസംഖ്യാ സിദ്ധാന്തങ്ങളിൽ ആരംഭിക്കുന്ന ഗ്രന്ഥം ജനസംഖ്യയുമായി ബന്ധപ്പെടുന്ന വിവിധ വിഷയങ്ങളിലേക്ക് കടന്നു ചെല്ലുന്നു. ജനസംഖ്യാ വ്യതിയാനം ഭാവിയിൽ സൃഷ്ടിച്ചേക്കാവുന്ന സാഹചര്യങ്ങളെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

എസ്.എൻ. അഗർവാൾ. ജനസംഖ്യ - എസ്.എൻ. അഗർവാൾ. 1968. Granthappura. Accessed November 22, 2026. https://gpura.org/items/1968-janasamkhya/.

എസ്.എൻ. അഗർവാൾ. ജനസംഖ്യ - എസ്.എൻ. അഗർവാൾ. 1968, Granthappura, gpura.org/items/1968-janasamkhya/. Accessed 22 Nov. 2026.

എസ്.എൻ. അഗർവാൾ. (1968). ജനസംഖ്യ - എസ്.എൻ. അഗർവാൾ. Granthappura. https://gpura.org/items/1968-janasamkhya/

എസ്.എൻ. അഗർവാൾ (1968) ജനസംഖ്യ - എസ്.എൻ. അഗർവാൾ. Granthappura. Available at: https://gpura.org/items/1968-janasamkhya/ (Accessed: 22 November 2026).

BibTeX

@misc{gpura18518,
  author = {{എസ്.എൻ. അഗർവാൾ}},
  title = {{ജനസംഖ്യ - എസ്.എൻ. അഗർവാൾ}},
  year = {1968},
  howpublished = {Granthappura},
  url = {https://gpura.org/items/1968-janasamkhya/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.