Cover of ഹഠയോഗപ്രദീപിക - സ്വാത്മരാമയോഗി

ഹഠയോഗപ്രദീപിക - സ്വാത്മരാമയോഗി

Hadayoga Pradeepika - Yogi Swatmarama

Year
1958
Pages
140
Language
Malayalam
Views
57
Downloads
8

About this document

ഹഠയോഗ വിദ്യയുടെ പ്രസക്തി വിശദമാക്കുന്ന മധ്യകാല ഗ്രന്ഥമാണ് ഹഠയോഗ പ്രദീപിക. സൂര്യചന്ദ്ര സംയോഗമാണ് ഈ യോഗവിദ്യയിലൂടെ അർത്ഥമാക്കുന്നത്. വ്യത്യസ്തമായ ഊർജ്ജങ്ങൾക്കിടയിൽ ഒരു ഐക്യം കൊണ്ടുവരാനുള്ള ശ്രമമാണ് ഇതിൻ്റെ അടിസ്ഥാനം. ഒരു താന്ത്രിക പരിശീലനം എന്നും വ്യാഖ്യാനിക്കാം. ഹഠയോഗ വിദ്യ ലളിതമല്ല സങ്കീർണമാണ്. ഇച്ഛാശക്തി ഇല്ലാത്തവർക്ക് പിന്തുടരാൻ സാധിക്കില്ല. ധ്യാന പരിശീലനവും സാധനയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഈ പുസ്തകത്തിൽ നിർദ്ദേശിക്കുന്നു. ഭൗതിക ശരീരത്തെ ശുദ്ധീകരിക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ, ഊർജ്ജത്തെ പ്രബുദ്ധതയിലേക്ക് നയിക്കുന്നതിനുള്ള തന്ത്രങ്ങൾ, സമാധിയുടെ യഥാർത്ഥ വ്യാഖ്യാനം എന്നിവയെല്ലാം ഈ പുസ്തകത്തിൽ വിശദമാക്കിയിരിക്കുന്നു.

Release notes

1958 – ൽ പ്രസിദ്ധീകരിച്ച, സ്വാത്മരാമയോഗി രചിച്ച ഹഠയോഗപ്രദീപിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഹഠയോഗ വിദ്യയുടെ പ്രസക്തി വിശദമാക്കുന്ന മധ്യകാല ഗ്രന്ഥമാണ് ഹഠയോഗ പ്രദീപിക. സൂര്യചന്ദ്ര സംയോഗമാണ് ഈ യോഗവിദ്യയിലൂടെ അർത്ഥമാക്കുന്നത്. വ്യത്യസ്തമായ ഊർജ്ജങ്ങൾക്കിടയിൽ ഒരു ഐക്യം കൊണ്ടുവരാനുള്ള ശ്രമമാണ് ഇതിൻ്റെ അടിസ്ഥാനം. ഒരു താന്ത്രിക പരിശീലനം എന്നും വ്യാഖ്യാനിക്കാം. ഹഠയോഗ വിദ്യ ലളിതമല്ല സങ്കീർണമാണ്. ഇച്ഛാശക്തി ഇല്ലാത്തവർക്ക് പിന്തുടരാൻ സാധിക്കില്ല. ധ്യാന പരിശീലനവും സാധനയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഈ പുസ്തകത്തിൽ നിർദ്ദേശിക്കുന്നു. ഭൗതിക ശരീരത്തെ ശുദ്ധീകരിക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ, ഊർജ്ജത്തെ പ്രബുദ്ധതയിലേക്ക് നയിക്കുന്നതിനുള്ള തന്ത്രങ്ങൾ, സമാധിയുടെ യഥാർത്ഥ വ്യാഖ്യാനം എന്നിവയെല്ലാം ഈ പുസ്തകത്തിൽ വിശദമാക്കിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

സ്വാത്മരാമയോഗി. ഹഠയോഗപ്രദീപിക - സ്വാത്മരാമയോഗി. 1958. Granthappura. Accessed November 22, 2026. https://gpura.org/items/1958-hadayoga-pradeepika/.

സ്വാത്മരാമയോഗി. ഹഠയോഗപ്രദീപിക - സ്വാത്മരാമയോഗി. 1958, Granthappura, gpura.org/items/1958-hadayoga-pradeepika/. Accessed 22 Nov. 2026.

സ്വാത്മരാമയോഗി. (1958). ഹഠയോഗപ്രദീപിക - സ്വാത്മരാമയോഗി. Granthappura. https://gpura.org/items/1958-hadayoga-pradeepika/

സ്വാത്മരാമയോഗി (1958) ഹഠയോഗപ്രദീപിക - സ്വാത്മരാമയോഗി. Granthappura. Available at: https://gpura.org/items/1958-hadayoga-pradeepika/ (Accessed: 22 November 2026).

BibTeX

@misc{gpura18689,
  author = {{സ്വാത്മരാമയോഗി}},
  title = {{ഹഠയോഗപ്രദീപിക - സ്വാത്മരാമയോഗി}},
  year = {1958},
  howpublished = {Granthappura},
  url = {https://gpura.org/items/1958-hadayoga-pradeepika/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.