Cover of ശ്രീമതി കുഞ്ചി - പി.കെ. രാജരാജവർമ്മ

ശ്രീമതി കുഞ്ചി - പി.കെ. രാജരാജവർമ്മ

Sreemathi Kunchi - P.K. Rajaraja Varma

Year
1953
Pages
108
Language
Malayalam
Views
41
Downloads
1

About this document

പി.കെ. രാജരാജവർമ്മ രചിച്ച ലേഖന സമാഹാരമാണ് ശ്രീമതി കുഞ്ചി. സ്ത്രീപക്ഷത്തുനിന്ന് ചിന്തിക്കുന്ന പന്ത്രണ്ട് ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. സ്ത്രീകളുടെ കുടുംബജീവിതവും രാഷ്ട്രീയവും വിനോദങ്ങളും അടക്കം പല വിഷയങ്ങളിലേയ്ക്കും ഈ ലേഖനങ്ങൾ കടന്നു ചെല്ലുന്നു. സ്ത്രീകളെ കുറിച്ചുള്ള സമൂഹത്തിൻ്റെ കാഴ്ചപ്പാടുകളെ പുനർ വിചാരണ നടത്താനുള്ള ശ്രമവും ഈ പുസ്തകത്തിൽ കാണാൻ സാധിക്കും.

Release notes

1953 – ൽ പ്രസിദ്ധീകരിച്ച, പി.കെ. രാജരാജവർമ്മ രചിച്ച ശ്രീമതി കുഞ്ചി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പി.കെ. രാജരാജവർമ്മ രചിച്ച ലേഖന സമാഹാരമാണ് ശ്രീമതി കുഞ്ചി. സ്ത്രീപക്ഷത്തുനിന്ന് ചിന്തിക്കുന്ന പന്ത്രണ്ട് ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. സ്ത്രീകളുടെ കുടുംബജീവിതവും രാഷ്ട്രീയവും വിനോദങ്ങളും അടക്കം പല വിഷയങ്ങളിലേയ്ക്കും ഈ ലേഖനങ്ങൾ കടന്നു ചെല്ലുന്നു. സ്ത്രീകളെ കുറിച്ചുള്ള സമൂഹത്തിൻ്റെ കാഴ്ചപ്പാടുകളെ പുനർ വിചാരണ നടത്താനുള്ള ശ്രമവും ഈ പുസ്തകത്തിൽ കാണാൻ സാധിക്കും.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

പി.കെ. രാജരാജവർമ്മ. ശ്രീമതി കുഞ്ചി - പി.കെ. രാജരാജവർമ്മ. 1953. Granthappura. Accessed November 22, 2026. https://gpura.org/items/1953-sreemathi-kunchi/.

പി.കെ. രാജരാജവർമ്മ. ശ്രീമതി കുഞ്ചി - പി.കെ. രാജരാജവർമ്മ. 1953, Granthappura, gpura.org/items/1953-sreemathi-kunchi/. Accessed 22 Nov. 2026.

പി.കെ. രാജരാജവർമ്മ. (1953). ശ്രീമതി കുഞ്ചി - പി.കെ. രാജരാജവർമ്മ. Granthappura. https://gpura.org/items/1953-sreemathi-kunchi/

പി.കെ. രാജരാജവർമ്മ (1953) ശ്രീമതി കുഞ്ചി - പി.കെ. രാജരാജവർമ്മ. Granthappura. Available at: https://gpura.org/items/1953-sreemathi-kunchi/ (Accessed: 22 November 2026).

BibTeX

@misc{gpura19065,
  author = {{പി.കെ. രാജരാജവർമ്മ}},
  title = {{ശ്രീമതി കുഞ്ചി - പി.കെ. രാജരാജവർമ്മ}},
  year = {1953},
  howpublished = {Granthappura},
  url = {https://gpura.org/items/1953-sreemathi-kunchi/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.