Cover of അഷ്ടാംഗഹൃദയം - സൂത്രസ്ഥാനം - രണ്ടാം ഭാഗം

അഷ്ടാംഗഹൃദയം - സൂത്രസ്ഥാനം - രണ്ടാം ഭാഗം

Ashttanga Hrudayam - Soothrasthanam - Randam Bhagam

Year
1967
Pages
214
Language
Malayalam
Views
94
Downloads
17

About this document

വാഗ്ഭടൻ രചിച്ചതെന്ന് അനുമാനിക്കപ്പെടുന്ന 'അഷ്ടാംഗഹൃദയം' ആയുർവേദ ചികിത്സയിലെ എട്ട് വിഭാഗങ്ങളുടെ സാരാംശവും, പുരാതന ഇന്ത്യൻ ചികിത്സാ ശാസ്ത്രങ്ങളിൽ ഉണ്ടായിട്ടുള്ള ആധികാരിക പ്രബന്ധങ്ങളിലൊന്നാണിത്. ഈ പുസ്തകം ആയുർവേദത്തിലെ എട്ട് ശാഖകളെക്കുറിച്ച് ലളിതമായി പ്രതിപാദിക്കുന്നു.

Release notes

1967-ൽ പ്രസിദ്ധീകരിച്ച, ‘അഷ്ടാംഗഹൃദയം’ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വാഗ്ഭടൻ രചിച്ചതെന്ന് അനുമാനിക്കപ്പെടുന്ന 'അഷ്ടാംഗഹൃദയം' ആയുർവേദ ചികിത്സയിലെ എട്ട് വിഭാഗങ്ങളുടെ സാരാംശവും, പുരാതന ഇന്ത്യൻ ചികിത്സാ ശാസ്ത്രങ്ങളിൽ ഉണ്ടായിട്ടുള്ള ആധികാരിക പ്രബന്ധങ്ങളിലൊന്നാണിത്. ഈ പുസ്തകം ആയുർവേദത്തിലെ എട്ട് ശാഖകളെക്കുറിച്ച് ലളിതമായി പ്രതിപാദിക്കുന്നു. ഗോവിന്ദൻ വൈദ്യർ അഷ്ടാംഗഹൃദയം മുഴുവനും മലയാളത്തിൽ ഭാഷാന്തരം ചെയ്തതുകൊണ്ട്  കേരളത്തിലെ ആയുർവേദപാഠശാലകളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും ഏകാവലംബം ഈ വ്യാഖാനമാണ്. സൂത്രസ്ഥാനത്തിലെ ആദ്യ അധ്യായം ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചുള്ള മികച്ച മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു. ആയുർവേദത്തിലെ അടിസ്ഥാന തത്വങ്ങൾ, ദിനചര്യ, ഋതുചര്യ, ആഹാരക്രമം, ഔഷധഗുണങ്ങൾ എന്നിവ വിവരിക്കുന്ന അഷ്ടാംഗഹൃദയത്തിലെ ആദ്യ ഭാഗമായ സൂത്രസ്ഥാനമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

അഷ്ടാംഗഹൃദയം - സൂത്രസ്ഥാനം - രണ്ടാം ഭാഗം. 1967. Granthappura. Accessed November 22, 2026. https://gpura.org/items/1967-ashttanga-hrudayam-soothrasthanam/.

അഷ്ടാംഗഹൃദയം - സൂത്രസ്ഥാനം - രണ്ടാം ഭാഗം. 1967, Granthappura, gpura.org/items/1967-ashttanga-hrudayam-soothrasthanam/. Accessed 22 Nov. 2026.

അഷ്ടാംഗഹൃദയം - സൂത്രസ്ഥാനം - രണ്ടാം ഭാഗം. (1967). Granthappura. https://gpura.org/items/1967-ashttanga-hrudayam-soothrasthanam/

അഷ്ടാംഗഹൃദയം - സൂത്രസ്ഥാനം - രണ്ടാം ഭാഗം (1967). Granthappura. Available at: https://gpura.org/items/1967-ashttanga-hrudayam-soothrasthanam/ (Accessed: 22 November 2026).

BibTeX

@misc{gpura19158,
  title = {{അഷ്ടാംഗഹൃദയം - സൂത്രസ്ഥാനം - രണ്ടാം ഭാഗം}},
  year = {1967},
  howpublished = {Granthappura},
  url = {https://gpura.org/items/1967-ashttanga-hrudayam-soothrasthanam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.