അനാസക്തിയോഗം - എം.കെ. ഗാന്ധി
Anasakthiyogam - M.K. Gandhi
- Year
- 1967
- Pages
- 312
- Language
- Malayalam
- Views
- 101
- Downloads
- 8
The reader could not be loaded. Please use the download links above.
About this document
ഭഗവത്ഗീതയ്ക്ക് മഹാത്മാഗാന്ധി തയ്യാറാക്കിയ ആത്മീയ വ്യാഖ്യാനമാണ് അനാസക്തി യോഗം. ഗീതയിലെ ആശയങ്ങൾ എങ്ങനെ സാധാരണ ജീവിതത്തിൽ പ്രായോഗികമാക്കാം എന്ന് ഈ ഗ്രന്ഥം പരിശോധിക്കുന്നു. ലളിതവും അതേസമയം ഗൗരവമേറിയതുമായ ഒരു രചനയാണ് ഇത്. ഫലം ആഗ്രഹിക്കാതെ പ്രവർത്തിക്കണമെന്ന് ഗീതാവ്യാഖ്യാനത്തിൻ്റെ പശ്ചാത്തലത്തിൽ ഗാന്ധിജി പ്രസ്താവിക്കുന്നു. കർത്തവ്യത്തെ ദൈവസേവനമായി കരുതണം. ഈ ആശയം ഗീതയിലെ കർമ്മയോഗത്തെ അടിസ്ഥാനമാക്കിയാണ് ഗാന്ധിജി വിവരിക്കുന്നത്. അതോടൊപ്പം തന്നെ സത്യത്തിൻ്റെയും അഹിംസയുടെയും പ്രാധാന്യവും ഭഗവത്ഗീതയുടെ വീക്ഷണ കോണിലൂടെ വിവരിച്ചിരിക്കുന്നു.
Release notes
1967 – ൽ പ്രസിദ്ധീകരിച്ച, എം.കെ. ഗാന്ധി രചിച്ച അനാസക്തിയോഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഭഗവത്ഗീതയ്ക്ക് മഹാത്മാഗാന്ധി തയ്യാറാക്കിയ ആത്മീയ വ്യാഖ്യാനമാണ് അനാസക്തി യോഗം. ഗീതയിലെ ആശയങ്ങൾ എങ്ങനെ സാധാരണ ജീവിതത്തിൽ പ്രായോഗികമാക്കാം എന്ന് ഈ ഗ്രന്ഥം പരിശോധിക്കുന്നു. ലളിതവും അതേസമയം ഗൗരവമേറിയതുമായ ഒരു രചനയാണ് ഇത്. ഫലം ആഗ്രഹിക്കാതെ പ്രവർത്തിക്കണമെന്ന് ഗീതാവ്യാഖ്യാനത്തിൻ്റെ പശ്ചാത്തലത്തിൽ ഗാന്ധിജി പ്രസ്താവിക്കുന്നു. കർത്തവ്യത്തെ ദൈവസേവനമായി കരുതണം. ഈ ആശയം ഗീതയിലെ കർമ്മയോഗത്തെ അടിസ്ഥാനമാക്കിയാണ് ഗാന്ധിജി വിവരിക്കുന്നത്. അതോടൊപ്പം തന്നെ സത്യത്തിൻ്റെയും അഹിംസയുടെയും പ്രാധാന്യവും ഭഗവത്ഗീതയുടെ വീക്ഷണ കോണിലൂടെ വിവരിച്ചിരിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
എം.കെ ഗാന്ധി M.K. Gandhi Author
-
അമ്പാടി ഇക്കാവമ്മ Ambadi Ikkavamma Translator
Cite this document
എം.കെ ഗാന്ധി. അനാസക്തിയോഗം - എം.കെ. ഗാന്ധി. 1967. Granthappura. Accessed November 22, 2026. https://gpura.org/items/1967-anasakthiyogam/.
എം.കെ ഗാന്ധി. അനാസക്തിയോഗം - എം.കെ. ഗാന്ധി. 1967, Granthappura, gpura.org/items/1967-anasakthiyogam/. Accessed 22 Nov. 2026.
എം.കെ ഗാന്ധി. (1967). അനാസക്തിയോഗം - എം.കെ. ഗാന്ധി. Granthappura. https://gpura.org/items/1967-anasakthiyogam/
എം.കെ ഗാന്ധി (1967) അനാസക്തിയോഗം - എം.കെ. ഗാന്ധി. Granthappura. Available at: https://gpura.org/items/1967-anasakthiyogam/ (Accessed: 22 November 2026).
BibTeX
@misc{gpura18979,
author = {{എം.കെ ഗാന്ധി}},
title = {{അനാസക്തിയോഗം - എം.കെ. ഗാന്ധി}},
year = {1967},
howpublished = {Granthappura},
url = {https://gpura.org/items/1967-anasakthiyogam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)