പിഞ്ചുഹൃദയം (സിനിമാ പാട്ടുപുസ്തകം)
Piñcuhṛdayaṃ (sinimā Pāṭṭupustakaṃ)
- Year
- 1966
- Pages
- 10
- Language
- Malayalam
- Views
- 39
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1966 ൽ ടി.ഇ. വാസുദേവൻ നിർമ്മിച്ച് എം. കൃഷ്ണൻ നായരുടെ സംവിധാനത്തിൽ പ്രേം നസീർ, ടി.എസ്. മുത്തയ്യ, അടൂർ ഭാസി, കവിയൂർ പൊന്നമ്മ, അംബിക തുടങ്ങിയവർ അഭിനയിച്ച് പുറത്തിറങ്ങിയ പിഞ്ചുഹൃദയം എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. (ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയ ഈ പാാട്ടുപുസ്തകത്തിൻ്റെ പുറകിലെ കവർ പേജും അവസാനത്തെ ഒന്നോ രണ്ടോ പേജും നഷ്ടപ്പെട്ടിട്ടുണ്ട്. പിൽക്കാലത്ത് എപ്പോഴെങ്കിലും നല്ല ഒരു കോപ്പി കിട്ടുകയാണെങ്കിൽ അത് ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കാം എന്ന് കരുതുന്നു.)
പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.
Cite this document
പിഞ്ചുഹൃദയം (സിനിമാ പാട്ടുപുസ്തകം). 1966. Granthappura. Accessed November 22, 2026. https://gpura.org/items/1966-pinchuhridhayam-cinema-song-book/.
പിഞ്ചുഹൃദയം (സിനിമാ പാട്ടുപുസ്തകം). 1966, Granthappura, gpura.org/items/1966-pinchuhridhayam-cinema-song-book/. Accessed 22 Nov. 2026.
പിഞ്ചുഹൃദയം (സിനിമാ പാട്ടുപുസ്തകം). (1966). Granthappura. https://gpura.org/items/1966-pinchuhridhayam-cinema-song-book/
പിഞ്ചുഹൃദയം (സിനിമാ പാട്ടുപുസ്തകം) (1966). Granthappura. Available at: https://gpura.org/items/1966-pinchuhridhayam-cinema-song-book/ (Accessed: 22 November 2026).
BibTeX
@misc{gpura13514,
title = {{പിഞ്ചുഹൃദയം (സിനിമാ പാട്ടുപുസ്തകം)}},
year = {1966},
howpublished = {Granthappura},
url = {https://gpura.org/items/1966-pinchuhridhayam-cinema-song-book/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)