Cover of പാദമുദ്രകൾ - പെരുന്ന കെ.എൻ. നായർ

പാദമുദ്രകൾ - പെരുന്ന കെ.എൻ. നായർ

Padamudrakal - Perunna K.N. Nair

Year
1966
Pages
108
Language
Malayalam
Views
56
Downloads
11

About this document

ആറ് പ്രമുഖ വ്യക്തികളുടെ ലഘുജീവചരിത്രങ്ങൾ ഉൾക്കൊള്ളുന്ന സമാഹാരമാണ് പെരുന്ന കെ.എൻ. നായർ എഴുതിയ പാദമുദ്രകൾ. പത്രമാസികകളിൽ പ്രസിദ്ധീകരിച്ചിരുന്ന ജീവചരിത്രലേഖനങ്ങളാണ് ഇതിൽ സമാഹരിച്ചിരിക്കുന്നത്. കേരളീയർ ഒരിക്കലും മറക്കാനാകാത്തതും, എന്നാൽ ഇന്നത്തെ യുവതലമുറയ്ക്ക് വേണ്ടത്ര പരിചയമില്ലാത്തതുമായ ആറ് മഹാപുരുഷന്മാരുടെ ജീവിതവും സംഭാവനകളും പരിചയപ്പെടുത്തുകയാണ് ഈ ഗ്രന്ഥത്തിൻ്റെ ലക്ഷ്യം. ശങ്കരനാഥജ്യോത്സ്യർ, ദേവജി ഭീമജി, സി. ശങ്കരൻ നായർ, ജി.പി.പിള്ള, ടി.എം. നായർ, ചെമ്പകരാമൻ പിള്ള എന്നിവരെക്കുറിച്ചാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്.

People


Cite this document

പെരുന്ന കെ.എൻ. നായർ. പാദമുദ്രകൾ - പെരുന്ന കെ.എൻ. നായർ. 1966. Granthappura. Accessed November 22, 2026. https://gpura.org/items/1966-padamudrakal/.

പെരുന്ന കെ.എൻ. നായർ. പാദമുദ്രകൾ - പെരുന്ന കെ.എൻ. നായർ. 1966, Granthappura, gpura.org/items/1966-padamudrakal/. Accessed 22 Nov. 2026.

പെരുന്ന കെ.എൻ. നായർ. (1966). പാദമുദ്രകൾ - പെരുന്ന കെ.എൻ. നായർ. Granthappura. https://gpura.org/items/1966-padamudrakal/

പെരുന്ന കെ.എൻ. നായർ (1966) പാദമുദ്രകൾ - പെരുന്ന കെ.എൻ. നായർ. Granthappura. Available at: https://gpura.org/items/1966-padamudrakal/ (Accessed: 22 November 2026).

BibTeX

@misc{gpura21501,
  author = {{പെരുന്ന കെ.എൻ. നായർ}},
  title = {{പാദമുദ്രകൾ - പെരുന്ന കെ.എൻ. നായർ}},
  year = {1966},
  howpublished = {Granthappura},
  url = {https://gpura.org/items/1966-padamudrakal/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.