ലിങ്കൺ - കേ.എ. പോൾ
Lincoln - K.A. Paul
- Year
- 1966
- Pages
- 180
- Language
- Malayalam
- Views
- 120
- Downloads
- 12
The reader could not be loaded. Please use the download links above.
About this document
കേ.എ. പോൾ രചിച്ച ഈ പുസ്തകം അബ്രാഹം ലിങ്കൻ്റെ മലയാളത്തിലെ ഒരു സമഗ്ര ജീവചരിത്ര ഗ്രന്ഥമാണ്. കേവലം ഒരു കൂലിവേലക്കാരനിൽ നിന്ന് പ്രതിബന്ധങ്ങളോട് പോരാടി അമേരിക്കൻ പ്രസിഡൻ്റ് പദവിയിലേക്കുയർന്ന ലിങ്കൻ്റെ പ്രചോദനാത്മകമായ ജീവിതവും, സത്യസന്ധത, വിനയം, ജനാധിപത്യ മൂല്യങ്ങൾ തുടങ്ങിയ അദ്ദേഹത്തിൻ്റെ സവിശേഷ ഗുണങ്ങളും എളിയ ഭാഷയിൽ ഈ പുസ്തകം ആവിഷ്കരിക്കുന്നു.വളരുന്ന പുതിയ തലമുറയ്ക്ക് ഒരു മാതൃകയും മണിവിളക്കുമായി ലിങ്കൻ്റെ ആത്മസത്തയെ വായനക്കാരിലേക്ക് എത്തിക്കുക എന്നതാണ് ഈ കൃതിയുടെ പ്രധാന ലക്ഷ്യം.
People
-
കേ.എ. പോൾ K.A. Paul Author
Cite this document
കേ.എ. പോൾ. ലിങ്കൺ - കേ.എ. പോൾ. 1966. Granthappura. Accessed November 22, 2026. https://gpura.org/items/1966-lincoln/.
കേ.എ. പോൾ. ലിങ്കൺ - കേ.എ. പോൾ. 1966, Granthappura, gpura.org/items/1966-lincoln/. Accessed 22 Nov. 2026.
കേ.എ. പോൾ. (1966). ലിങ്കൺ - കേ.എ. പോൾ. Granthappura. https://gpura.org/items/1966-lincoln/
കേ.എ. പോൾ (1966) ലിങ്കൺ - കേ.എ. പോൾ. Granthappura. Available at: https://gpura.org/items/1966-lincoln/ (Accessed: 22 November 2026).
BibTeX
@misc{gpura21279,
author = {{കേ.എ. പോൾ}},
title = {{ലിങ്കൺ - കേ.എ. പോൾ}},
year = {1966},
howpublished = {Granthappura},
url = {https://gpura.org/items/1966-lincoln/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)