Cover of വിശ്വ വന്ദ്യ ഗുരു ശ്രീ നാരായണൻ

വിശ്വ വന്ദ്യ ഗുരു ശ്രീ നാരായണൻ

Viswa Vandyaguru Sree Narayanan

Year
1962
Pages
168
Language
Malayalam
Views
46
Downloads
9

About this document

ശ്രീ നാരായണഗുരുവിൻ്റെ ലഘു ജീവിതചരിത്രം സംഭവപരമ്പരകളുടെയും കാലനിർണ്ണയത്തോടുകൂടിയും രേഖപ്പെടുത്തുകയാണ് ഈ പുസ്തകത്തിൽ

Release notes

1962-ൽ പ്രസിദ്ധീകരിച്ച, കുമാരസ്വാമി എഴുതിയ വിശ്വ വന്ദ്യ ഗുരു ശ്രീ നാരായണൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1962 - വിശ്വ വന്ദ്യ ഗുരു ശ്രീ നാരായണൻ

ശ്രീ നാരായണഗുരുവിൻ്റെ ലഘു ജീവിതചരിത്രം സംഭവപരമ്പരകളുടെയും കാലനിർണ്ണയത്തോടുകൂടിയും രേഖപ്പെടുത്തുകയാണ് ഈ പുസ്തകത്തിൽ. ഗുരുവിൻ്റെ ആത്മബോധം, സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങൾ, മനുഷ്യസമത്വത്തിനായുള്ള സന്ദേശം, വിദ്യാഭ്യാസപ്രവർത്തനങ്ങൾ, സന്യാസജീവിതം എന്നിവയെക്കുറിച്ച് പുസ്തകത്തിൽ പ്രതിപാദിക്കുന്നു. കേരളത്തിലെ നവോത്ഥാനകാലഘട്ടത്തിലെ ആത്മീയ–സാമൂഹ്യ പ്രബോധന ഗ്രന്ഥങ്ങളിലൊന്നായി ഈ പുസ്തകം കണക്കാക്കപ്പെടുന്നു

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

കുമാരസ്വാമി. വിശ്വ വന്ദ്യ ഗുരു ശ്രീ നാരായണൻ. 1962. Granthappura. Accessed November 22, 2026. https://gpura.org/items/1962-vishwa-vandyaguru-shreenarayanan/.

കുമാരസ്വാമി. വിശ്വ വന്ദ്യ ഗുരു ശ്രീ നാരായണൻ. 1962, Granthappura, gpura.org/items/1962-vishwa-vandyaguru-shreenarayanan/. Accessed 22 Nov. 2026.

കുമാരസ്വാമി. (1962). വിശ്വ വന്ദ്യ ഗുരു ശ്രീ നാരായണൻ. Granthappura. https://gpura.org/items/1962-vishwa-vandyaguru-shreenarayanan/

കുമാരസ്വാമി (1962) വിശ്വ വന്ദ്യ ഗുരു ശ്രീ നാരായണൻ. Granthappura. Available at: https://gpura.org/items/1962-vishwa-vandyaguru-shreenarayanan/ (Accessed: 22 November 2026).

BibTeX

@misc{gpura17159,
  author = {{കുമാരസ്വാമി}},
  title = {{വിശ്വ വന്ദ്യ ഗുരു ശ്രീ നാരായണൻ}},
  year = {1962},
  howpublished = {Granthappura},
  url = {https://gpura.org/items/1962-vishwa-vandyaguru-shreenarayanan/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.