രണ്ടു ദേവതകൾ - മുതുകുളം പാർവ്വതി അമ്മ
Raṇṭu Dēvatakaḷ - Mutukuḷaṃ Pārvvati Amma
- Year
- 1965
- Pages
- 128
- Language
- Malayalam
- Views
- 42
- Downloads
- 4
The reader could not be loaded. Please use the download links above.
Release notes
1965 ൽ പ്രസിദ്ധീകരിച്ച മുതുകുളം പാർവ്വതി അമ്മ രചിച്ച രണ്ടു ദേവതകൾ എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
മനുഷ്യരാശിയുടേ പുരോഗതിയുടെ പാതയിൽ വെളിച്ചം വീശിയ രണ്ട് ദിവ്യജ്യോതിസ്സുകളായ സരോജനി നായിഡുവിൻ്റെയും, മാഡം ക്യൂറിയുടെയും ജീവിതകഥകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകമായി അംഗീകരിക്കപ്പെട്ട പുസ്തകമാണ് ഇത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
മുതുകുളം പാർവ്വതി അമ്മ Muthukulam Parvathi Amma Author
Cite this document
മുതുകുളം പാർവ്വതി അമ്മ. രണ്ടു ദേവതകൾ - മുതുകുളം പാർവ്വതി അമ്മ. 1965. Granthappura. Accessed November 22, 2026. https://gpura.org/items/1965-randu-devathakal-parvathi-amma/.
മുതുകുളം പാർവ്വതി അമ്മ. രണ്ടു ദേവതകൾ - മുതുകുളം പാർവ്വതി അമ്മ. 1965, Granthappura, gpura.org/items/1965-randu-devathakal-parvathi-amma/. Accessed 22 Nov. 2026.
മുതുകുളം പാർവ്വതി അമ്മ. (1965). രണ്ടു ദേവതകൾ - മുതുകുളം പാർവ്വതി അമ്മ. Granthappura. https://gpura.org/items/1965-randu-devathakal-parvathi-amma/
മുതുകുളം പാർവ്വതി അമ്മ (1965) രണ്ടു ദേവതകൾ - മുതുകുളം പാർവ്വതി അമ്മ. Granthappura. Available at: https://gpura.org/items/1965-randu-devathakal-parvathi-amma/ (Accessed: 22 November 2026).
BibTeX
@misc{gpura14141,
author = {{മുതുകുളം പാർവ്വതി അമ്മ}},
title = {{രണ്ടു ദേവതകൾ - മുതുകുളം പാർവ്വതി അമ്മ}},
year = {1965},
howpublished = {Granthappura},
url = {https://gpura.org/items/1965-randu-devathakal-parvathi-amma/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)