മുതലാളി (സിനിമാ പാട്ടുപുസ്തകം)
mutalāḷi (sinimā Pāṭṭupustakaṃ)
- Year
- 1965
- Pages
- 16
- Language
- Malayalam
- Views
- 54
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1965ൽ പ്രേംസീർ, തിക്കുറിശ്ശി, എസ്. പി. പിള്ള, ടി. എസ്സ്. മുത്ത്യ്യ, അടൂർ ഭാസി, ഷീലാ ദേവി, കുമാരി പത്മിനി, ആറന്മുള പൊന്നമ്മ എന്നിവർ അഭിനയിച്ച, എം. എ. വി. രാജേന്ദ്രൻ സംവിധാനം നിർവ്വഹിച്ച മുതലാളി എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.
Cite this document
മുതലാളി (സിനിമാ പാട്ടുപുസ്തകം). 1965. Granthappura. Accessed November 22, 2026. https://gpura.org/items/1965-muthalali-cinema-song-book/.
മുതലാളി (സിനിമാ പാട്ടുപുസ്തകം). 1965, Granthappura, gpura.org/items/1965-muthalali-cinema-song-book/. Accessed 22 Nov. 2026.
മുതലാളി (സിനിമാ പാട്ടുപുസ്തകം). (1965). Granthappura. https://gpura.org/items/1965-muthalali-cinema-song-book/
മുതലാളി (സിനിമാ പാട്ടുപുസ്തകം) (1965). Granthappura. Available at: https://gpura.org/items/1965-muthalali-cinema-song-book/ (Accessed: 22 November 2026).
BibTeX
@misc{gpura13358,
title = {{മുതലാളി (സിനിമാ പാട്ടുപുസ്തകം)}},
year = {1965},
howpublished = {Granthappura},
url = {https://gpura.org/items/1965-muthalali-cinema-song-book/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)