Cover of വില്വമംഗൽ - ഗിരിശ് ചന്ദ്ര ഘോഷ്

വില്വമംഗൽ - ഗിരിശ് ചന്ദ്ര ഘോഷ്

Vilvamangal - Girish Chandra Ghosh

Year
1964
Pages
142
Language
Malayalam
Views
44
Downloads
2

About this document

പ്രശസ്ത ബംഗാളി നാടകകൃത്തായ ഗിരീശ് ചന്ദ്രഘോഷ് എഴുതിയ ഒരു ഭക്തിനാടകത്തിൻ്റെ മലയാള വിവർത്തനമാണ് ഈ പുസ്തകം. വില്വമംഗൽ എന്ന യുവാവിന് ഒരു നർത്തകിയായ ചിന്താമണിയോട് അതിയായ ആസക്തി ഉണ്ടാകുന്നു. ഒരു ദിവസം കനത്ത മഴയും അപകടകരമായ സാഹചര്യങ്ങളും അവഗണിച്ച് അവളെ കാണാൻ പോകുന്ന അവന്റെ അമിതമായ മോഹം കാണുമ്പോൾ, ചിന്താമണി അവനോട് പറയുന്നു:“ഈ ആസക്തി ദൈവത്തോടായിരുന്നെങ്കിൽ നീ മഹാഭക്തനാകുമായിരുന്നു.” ഈ വാക്കുകൾ വില്വമംഗലിൻ്റെ മനസ്സിൽ വലിയ മാറ്റം വരുത്തുന്നു. അവൻ ലോകീയ ജീവിതം ഉപേക്ഷിച്ച് ദൈവഭക്തിയുടെ വഴിയിലേക്ക് തിരിയുന്നു. അവസാനം, അവൻ ഒരു മഹാഭക്തനായി മാറുന്നു. ഇതാണ് നാടകത്തിൻ്റെ ആശയം.

People


Cite this document

ഗിരിശ് ചന്ദ്ര ഘോഷ്. വില്വമംഗൽ - ഗിരിശ് ചന്ദ്ര ഘോഷ്. 1964. Granthappura. Accessed November 22, 2026. https://gpura.org/items/1964-vilvamangal/.

ഗിരിശ് ചന്ദ്ര ഘോഷ്. വില്വമംഗൽ - ഗിരിശ് ചന്ദ്ര ഘോഷ്. 1964, Granthappura, gpura.org/items/1964-vilvamangal/. Accessed 22 Nov. 2026.

ഗിരിശ് ചന്ദ്ര ഘോഷ്. (1964). വില്വമംഗൽ - ഗിരിശ് ചന്ദ്ര ഘോഷ്. Granthappura. https://gpura.org/items/1964-vilvamangal/

ഗിരിശ് ചന്ദ്ര ഘോഷ് (1964) വില്വമംഗൽ - ഗിരിശ് ചന്ദ്ര ഘോഷ്. Granthappura. Available at: https://gpura.org/items/1964-vilvamangal/ (Accessed: 22 November 2026).

BibTeX

@misc{gpura19002,
  author = {{ഗിരിശ് ചന്ദ്ര ഘോഷ്}},
  title = {{വില്വമംഗൽ - ഗിരിശ് ചന്ദ്ര ഘോഷ്}},
  year = {1964},
  howpublished = {Granthappura},
  url = {https://gpura.org/items/1964-vilvamangal/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.