Cover of പാടിത്തെളിഞ്ഞ രാക്കിളി - ടി.പി. നീലൂർ

പാടിത്തെളിഞ്ഞ രാക്കിളി - ടി.പി. നീലൂർ

Padithelinja Rakkili - T.P. Neeloor

Year
1963
Pages
88
Language
Malayalam
Views
52
Downloads
10

About this document

കടൽപ്പുറത്തെ 'ആയിരംപാറ' എന്ന പാറപ്പുറത്തിരുന്ന് 'നൈലോൺ തങ്കം' എന്നറിയപ്പെട്ടിരുന്ന ഒരു മുൻ സിനിമാതാരവും നർത്തകിയും തെണ്ടിപ്പെണ്ണുമായി മാറിയ കഥാപാത്രം, നോവലിസ്റ്റിനോട് തൻ്റെ തിക്തമായ ജീവിതാനുഭവങ്ങൾ തുറന്നുപറയുന്ന രീതിയിലാണ് ഈ നോവൽ ആവിഷ്കരിച്ചിരിക്കുന്നത്. സംഗീതത്തിലും നൃത്തത്തിലും കഴിവു തെളിയിച്ച തങ്കം, ചെറുപ്പത്തിൽ തന്നെ വലിയ പ്രശസ്തി നേടി ചലച്ചിത്ര ലോകത്തേക്ക് കടന്നുവരുന്നു. സിനിമാ മേഖലയിലെ തിളക്കവും പണവും പ്രതാപവും തങ്കത്തെ കരിയറിൻ്റെ ഉന്നതിയിലെത്തിക്കുന്നു. എന്നാൽ ജീവിതത്തിൻ്റെ അവസാനം ബന്ധങ്ങളും പണവും പ്രതാപവും എല്ലാം നഷ്ടപ്പെട്ട് തെരുവിൽ എത്തുകയാണ് അവർ

People

Subjects


Cite this document

ടി.പി. നീലൂർ. പാടിത്തെളിഞ്ഞ രാക്കിളി - ടി.പി. നീലൂർ. 1963. Granthappura. Accessed November 22, 2026. https://gpura.org/items/1963-paadithelinja-raakkili/.

ടി.പി. നീലൂർ. പാടിത്തെളിഞ്ഞ രാക്കിളി - ടി.പി. നീലൂർ. 1963, Granthappura, gpura.org/items/1963-paadithelinja-raakkili/. Accessed 22 Nov. 2026.

ടി.പി. നീലൂർ. (1963). പാടിത്തെളിഞ്ഞ രാക്കിളി - ടി.പി. നീലൂർ. Granthappura. https://gpura.org/items/1963-paadithelinja-raakkili/

ടി.പി. നീലൂർ (1963) പാടിത്തെളിഞ്ഞ രാക്കിളി - ടി.പി. നീലൂർ. Granthappura. Available at: https://gpura.org/items/1963-paadithelinja-raakkili/ (Accessed: 22 November 2026).

BibTeX

@misc{gpura21473,
  author = {{ടി.പി. നീലൂർ}},
  title = {{പാടിത്തെളിഞ്ഞ രാക്കിളി - ടി.പി. നീലൂർ}},
  year = {1963},
  howpublished = {Granthappura},
  url = {https://gpura.org/items/1963-paadithelinja-raakkili/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.