നളോദയം - പി.എം. കുമാരൻ നായർ
Nalodayam - P.M. Kumaran Nair
- Year
- 1962
- Pages
- 48
- Language
- Malayalam
- Views
- 60
- Downloads
- 3
The reader could not be loaded. Please use the download links above.
About this document
മഹാഭാരതത്തിലെ നള മഹാരാജാവിൻ്റെ കഥയാണ് ഈ കൃതിയിൽ അവതരിപ്പിച്ചിരിക്കുന്നത്. സംസ്കൃത കൃതികളായ നളോദയം,നളോപാഖ്യാനം എന്നീ കൃതികളുടെ അടിസ്ഥാനത്തിലാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. നളോദയത്തിൽ ആരംഭിച്ചിരിക്കുന്നത് കൊണ്ടാണ് ഈ കൃതിക്കും നളോദയം എന്ന പേര് നൽകിയത്.
Release notes
1962 ൽ പ്രസിദ്ധീകരിച്ച, പി.എം. കുമാരൻ നായർ രചിച്ച നളോദയം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മഹാഭാരതത്തിലെ നള മഹാരാജാവിൻ്റെ കഥയാണ് ഈ കൃതിയിൽ അവതരിപ്പിച്ചിരിക്കുന്നത്. സംസ്കൃത കൃതികളായ നളോദയം,നളോപാഖ്യാനം എന്നീ കൃതികളുടെ അടിസ്ഥാനത്തിലാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. നളോദയത്തിൽ ആരംഭിച്ചിരിക്കുന്നത് കൊണ്ടാണ് ഈ കൃതിക്കും നളോദയം എന്ന പേര് നൽകിയത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
പി.എം. കുമാരൻ നായർ P.M. Kumaran Nair Author
Subjects
Cite this document
പി.എം. കുമാരൻ നായർ. നളോദയം - പി.എം. കുമാരൻ നായർ. 1962. Granthappura. Accessed November 22, 2026. https://gpura.org/items/1962-nalodayam-p-m-kumaran-nair/.
പി.എം. കുമാരൻ നായർ. നളോദയം - പി.എം. കുമാരൻ നായർ. 1962, Granthappura, gpura.org/items/1962-nalodayam-p-m-kumaran-nair/. Accessed 22 Nov. 2026.
പി.എം. കുമാരൻ നായർ. (1962). നളോദയം - പി.എം. കുമാരൻ നായർ. Granthappura. https://gpura.org/items/1962-nalodayam-p-m-kumaran-nair/
പി.എം. കുമാരൻ നായർ (1962) നളോദയം - പി.എം. കുമാരൻ നായർ. Granthappura. Available at: https://gpura.org/items/1962-nalodayam-p-m-kumaran-nair/ (Accessed: 22 November 2026).
BibTeX
@misc{gpura16681,
author = {{പി.എം. കുമാരൻ നായർ}},
title = {{നളോദയം - പി.എം. കുമാരൻ നായർ}},
year = {1962},
howpublished = {Granthappura},
url = {https://gpura.org/items/1962-nalodayam-p-m-kumaran-nair/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)