എൽത്തുരുത്ത് ശുദ്ധീകരമാതാവിൻ്റെ ആശ്രമ ചരിത്ര സംഗ്രഹം - ലാസർ
Elthuruthu Suddeekara Mathavinte Asrama Charithra Samgraham - Lasar
- Year
- 1962
- Pages
- 124
- Language
- Malayalam
- Views
- 35
- Downloads
- 2
The reader could not be loaded. Please use the download links above.
Release notes
1962 ൽ പ്രസിദ്ധീകരിച്ച, ലാസർ രചിച്ച എൽത്തുരുത്ത് ശുദ്ധീകരമാതാവിൻ്റെ ആശ്രമ ചരിത്ര സംഗ്രഹം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ശതാബ്ദജൂബിലി ആഘോഷിച്ചു കഴിഞ്ഞ ആശ്രമത്തിൻ്റയും അതിനോടനുബന്ധമായി നിന്നിരുന്ന പ്രശസ്ത വ്യക്തികളെയും, സംഭവങ്ങളെയും സ്ഥലകാൽ ചരിത്രത്തെയും കുറിച്ചുള്ള വിവരണങ്ങളാണ് . ശതാബ്ദി ജൂബിലി സ്മാരകമായി എഴുതി തുടങ്ങിയ പുസ്തകം എഴുതി പൂർത്തീകരിക്കുവാൻ കാല താമസം ഉണ്ടായ കാരണം അത് ഒരു ചരിത്ര സംഗ്രഹമായി പ്രസിദ്ധീകരിക്കപ്പെട്ടു എന്ന് ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
Lasar Author
Subjects
Cite this document
Lasar. എൽത്തുരുത്ത് ശുദ്ധീകരമാതാവിൻ്റെ ആശ്രമ ചരിത്ര സംഗ്രഹം - ലാസർ. 1962. Granthappura. Accessed November 22, 2026. https://gpura.org/items/1962-elthuruthu-asrama-charithram-lazar-cmi/.
Lasar. എൽത്തുരുത്ത് ശുദ്ധീകരമാതാവിൻ്റെ ആശ്രമ ചരിത്ര സംഗ്രഹം - ലാസർ. 1962, Granthappura, gpura.org/items/1962-elthuruthu-asrama-charithram-lazar-cmi/. Accessed 22 Nov. 2026.
Lasar. (1962). എൽത്തുരുത്ത് ശുദ്ധീകരമാതാവിൻ്റെ ആശ്രമ ചരിത്ര സംഗ്രഹം - ലാസർ. Granthappura. https://gpura.org/items/1962-elthuruthu-asrama-charithram-lazar-cmi/
Lasar (1962) എൽത്തുരുത്ത് ശുദ്ധീകരമാതാവിൻ്റെ ആശ്രമ ചരിത്ര സംഗ്രഹം - ലാസർ. Granthappura. Available at: https://gpura.org/items/1962-elthuruthu-asrama-charithram-lazar-cmi/ (Accessed: 22 November 2026).
BibTeX
@misc{gpura14157,
author = {{Lasar}},
title = {{എൽത്തുരുത്ത് ശുദ്ധീകരമാതാവിൻ്റെ ആശ്രമ ചരിത്ര സംഗ്രഹം - ലാസർ}},
year = {1962},
howpublished = {Granthappura},
url = {https://gpura.org/items/1962-elthuruthu-asrama-charithram-lazar-cmi/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)