അണുബോംബു വീണപ്പോൾ - തകാഷി നാഗായി
Anubombu Veenappol - Takashi Nagai
- Year
- 1962
- Pages
- 200
- Language
- Malayalam
- Views
- 50
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
ഈ പുസ്തകം ജാപ്പനീസ് എഴുത്തുകാരനും റേഡിയോളജിസ്റ്റുമായിരുന്ന ഡോ. തകാഷി നാഗായിയുടെ ഓർമ്മക്കുറിപ്പുകൾ ആണ്. അദ്ദേഹത്തിൻ്റെ ലോകപ്രശസ്തമായ 'The Bells of Nagasaki' എന്ന പുസ്തകത്തിൻ്റെ മലയാള വിവർത്തനമാണ് 'അണുബോബു വീണപ്പോൾ' എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. 1945 ഓഗസ്റ്റ് 9-ന് നാഗസാക്കിയിൽ അണുബോംബ് വീഴുന്ന സമയത്ത് ഡോ. തകാഷി നാഗായി അവിടെയുള്ള നാഗസാക്കി മെഡിക്കൽ കോളേജിൽ റേഡിയോളജി വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. സ്ഫോടനത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരുക്കേൽക്കുകയും അദ്ദേഹത്തിൻ്റെ ഭാര്യ മരിക്കുകയും ചെയ്തു. ആ ഭീകരമായ ദുരന്തത്തെയും അതിനുശേഷമുള്ള നാശനഷ്ടങ്ങളെയും അദ്ദേഹം ഈ പുസ്തകത്തിൽ നേരിട്ട് വിവരിക്കുന്നു.
People
-
തകാഷി നാഗായി Takashi Nagai Author
-
എ. അടപ്പൂർ A. Adappur Translator
Cite this document
തകാഷി നാഗായി. അണുബോംബു വീണപ്പോൾ - തകാഷി നാഗായി. 1962. Granthappura. Accessed November 22, 2026. https://gpura.org/items/1962-anubomb-veenappol/.
തകാഷി നാഗായി. അണുബോംബു വീണപ്പോൾ - തകാഷി നാഗായി. 1962, Granthappura, gpura.org/items/1962-anubomb-veenappol/. Accessed 22 Nov. 2026.
തകാഷി നാഗായി. (1962). അണുബോംബു വീണപ്പോൾ - തകാഷി നാഗായി. Granthappura. https://gpura.org/items/1962-anubomb-veenappol/
തകാഷി നാഗായി (1962) അണുബോംബു വീണപ്പോൾ - തകാഷി നാഗായി. Granthappura. Available at: https://gpura.org/items/1962-anubomb-veenappol/ (Accessed: 22 November 2026).
BibTeX
@misc{gpura19875,
author = {{തകാഷി നാഗായി}},
title = {{അണുബോംബു വീണപ്പോൾ - തകാഷി നാഗായി}},
year = {1962},
howpublished = {Granthappura},
url = {https://gpura.org/items/1962-anubomb-veenappol/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)