അയ്യപ്പൻവിളക്ക് - കാണിപ്പാട്ട് സഹിതം - ഗോവിന്ദനാശാൻ
Ayyappanvilakku - Kanipattu Sahitham - Govindan Ashan
- Pages
- 112
- Language
- Malayalam
- Views
- 53
- Downloads
- 13
The reader could not be loaded. Please use the download links above.
About this document
അയ്യപ്പസ്വാമിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വഴിപാടായി സ്വാമിഭക്തന്മാർ ഗണിച്ചുവരുന്ന ചടങ്ങാണ് അയ്യപ്പൻവിളക്ക്. ഈ ചടങ്ങ് വീടുകളിലും ക്ഷേത്രങ്ങളിലും മറ സൗകര്യമുള്ള സ്ഥലങ്ങളിലും വെച്ച് നടത്തിവരുന്നു. ഇതിൻ്റെ സമ്പ്രദായങ്ങൾ പലയിടത്തും വ്യത്യസ്തമാണ്. കേരളത്തിൻ്റെ ഓരോ ഭാഗത്തിലും ഓരോ വിധത്തിലും ഇത് നടത്തിവരുന്നു. അയ്യപ്പൻവിളക്കിൽ ഏറ്റവും പ്രധാനം അയ്യപ്പൻ പാട്ടാണ്. ആ ചടങ്ങിൽ ആലപിക്കുന്ന ഗാനങ്ങളും ചടങ്ങിന് ആവശ്യമായ വസ്തുക്കളും ഈ ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്നു.
Release notes
ഗോവിന്ദനാശാൻ എഴുതിയ അയ്യപ്പൻവിളക്ക് - കാണിപ്പാട്ട് സഹിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
അയ്യപ്പസ്വാമിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വഴിപാടായി സ്വാമിഭക്തന്മാർ ഗണിച്ചുവരുന്ന ചടങ്ങാണ് അയ്യപ്പൻവിളക്ക്. ഈ ചടങ്ങ് വീടുകളിലും ക്ഷേത്രങ്ങളിലും മറ സൗകര്യമുള്ള സ്ഥലങ്ങളിലും വെച്ച് നടത്തിവരുന്നു. ഇതിൻ്റെ സമ്പ്രദായങ്ങൾ പലയിടത്തും വ്യത്യസ്തമാണ്. കേരളത്തിൻ്റെ ഓരോ ഭാഗത്തിലും ഓരോ വിധത്തിലും ഇത് നടത്തിവരുന്നു. അയ്യപ്പൻവിളക്കിൽ ഏറ്റവും പ്രധാനം അയ്യപ്പൻ പാട്ടാണ്. ആ ചടങ്ങിൽ ആലപിക്കുന്ന ഗാനങ്ങളും ചടങ്ങിന് ആവശ്യമായ വസ്തുക്കളും ഈ ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
ഗോവിന്ദനാശാൻ Govindan Ashan Author
Subjects
Cite this document
ഗോവിന്ദനാശാൻ. അയ്യപ്പൻവിളക്ക് - കാണിപ്പാട്ട് സഹിതം - ഗോവിന്ദനാശാൻ. Granthappura. Accessed November 22, 2026. https://gpura.org/items/ayyappanvilakku-kanipattu-sahitham/.
ഗോവിന്ദനാശാൻ. അയ്യപ്പൻവിളക്ക് - കാണിപ്പാട്ട് സഹിതം - ഗോവിന്ദനാശാൻ. Granthappura, gpura.org/items/ayyappanvilakku-kanipattu-sahitham/. Accessed 22 Nov. 2026.
ഗോവിന്ദനാശാൻ. (n.d.). അയ്യപ്പൻവിളക്ക് - കാണിപ്പാട്ട് സഹിതം - ഗോവിന്ദനാശാൻ. Granthappura. https://gpura.org/items/ayyappanvilakku-kanipattu-sahitham/
ഗോവിന്ദനാശാൻ (n.d.) അയ്യപ്പൻവിളക്ക് - കാണിപ്പാട്ട് സഹിതം - ഗോവിന്ദനാശാൻ. Granthappura. Available at: https://gpura.org/items/ayyappanvilakku-kanipattu-sahitham/ (Accessed: 22 November 2026).
BibTeX
@misc{gpura17686,
author = {{ഗോവിന്ദനാശാൻ}},
title = {{അയ്യപ്പൻവിളക്ക് - കാണിപ്പാട്ട് സഹിതം - ഗോവിന്ദനാശാൻ}},
howpublished = {Granthappura},
url = {https://gpura.org/items/ayyappanvilakku-kanipattu-sahitham/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)