കേസരിയുടെ മുഖപ്രസംഗങ്ങൾ - ഏ. ബാലകൃഷ്ണപിള്ള
Kesariyude Mukhaprasangangal - A. Balakrishna Pillai
- Year
- 1961
- Pages
- 216
- Language
- Malayalam
- Views
- 71
- Downloads
- 3
The reader could not be loaded. Please use the download links above.
About this document
പത്രപ്രവർത്തകനായ എ. ബാലകൃഷ്ണപിള്ളയ്ക്ക് 'കേസരി' എന്ന പേര് ലഭിച്ചത് അദ്ദേഹം പത്രാധിപരായിരുന്ന 'കേസരി' എന്ന പ്രശസ്തമായ പത്രത്തിന്റെ പേരിൽ നിന്നാണ്. അദ്ദേഹത്തിൻ്റെ 'കേസരിയുടെ മുഖപ്രസംഗങ്ങൾ' എന്ന ഈ പുസ്തകത്തിൽ അദ്ദേഹത്തിന്റെ പോരാട്ടവീര്യത്തെയാണ് അടയാളപ്പെടുത്തുന്നത്. അന്നത്തെ ഭരണകൂടത്തിന്റെ അഴിമതിക്കെതിരെയും ദിവാൻ ഭരണത്തിന്റെ ഏകാധിപത്യത്തിനെതിരെയും ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ ധീരമായ എഴുത്തുകളാണിവ.
Release notes
1961 – ൽ പ്രസിദ്ധീകരിച്ച, ഏ. ബാലകൃഷ്ണപിള്ള രചിച്ച കേസരിയുടെ മുഖപ്രസംഗങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പത്രപ്രവർത്തകനായ എ. ബാലകൃഷ്ണപിള്ളയ്ക്ക് 'കേസരി' എന്ന പേര് ലഭിച്ചത് അദ്ദേഹം പത്രാധിപരായിരുന്ന 'കേസരി' എന്ന പ്രശസ്തമായ പത്രത്തിന്റെ പേരിൽ നിന്നാണ്. അദ്ദേഹത്തിൻ്റെ 'കേസരിയുടെ മുഖപ്രസംഗങ്ങൾ' എന്ന ഈ പുസ്തകത്തിൽ അദ്ദേഹത്തിന്റെ പോരാട്ടവീര്യത്തെയാണ് അടയാളപ്പെടുത്തുന്നത്. അന്നത്തെ ഭരണകൂടത്തിന്റെ അഴിമതിക്കെതിരെയും ദിവാൻ ഭരണത്തിന്റെ ഏകാധിപത്യത്തിനെതിരെയും ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ ധീരമായ എഴുത്തുകളാണിവ. 'കേസരിയുടെ മുഖപ്രസംഗങ്ങൾ' അദ്ദേഹം ജീവിച്ചിരുന്ന 1930-കളിലെ സമകാലിക തിരുവിതാംകൂർ രാഷ്ട്രീയത്തെയും ആഗോള ചലനങ്ങളെയും തത്സമയം വിശകലനം ചെയ്ത ചരിത്രരേഖയാണ്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
എ. ബാലകൃഷ്ണപിള്ള A. Balakrishna Pilla Author
Cite this document
എ. ബാലകൃഷ്ണപിള്ള. കേസരിയുടെ മുഖപ്രസംഗങ്ങൾ - ഏ. ബാലകൃഷ്ണപിള്ള. 1961. Granthappura. Accessed November 22, 2026. https://gpura.org/items/1961-kesariyude-mukhaprasangangal/.
എ. ബാലകൃഷ്ണപിള്ള. കേസരിയുടെ മുഖപ്രസംഗങ്ങൾ - ഏ. ബാലകൃഷ്ണപിള്ള. 1961, Granthappura, gpura.org/items/1961-kesariyude-mukhaprasangangal/. Accessed 22 Nov. 2026.
എ. ബാലകൃഷ്ണപിള്ള. (1961). കേസരിയുടെ മുഖപ്രസംഗങ്ങൾ - ഏ. ബാലകൃഷ്ണപിള്ള. Granthappura. https://gpura.org/items/1961-kesariyude-mukhaprasangangal/
എ. ബാലകൃഷ്ണപിള്ള (1961) കേസരിയുടെ മുഖപ്രസംഗങ്ങൾ - ഏ. ബാലകൃഷ്ണപിള്ള. Granthappura. Available at: https://gpura.org/items/1961-kesariyude-mukhaprasangangal/ (Accessed: 22 November 2026).
BibTeX
@misc{gpura19907,
author = {{എ. ബാലകൃഷ്ണപിള്ള}},
title = {{കേസരിയുടെ മുഖപ്രസംഗങ്ങൾ - ഏ. ബാലകൃഷ്ണപിള്ള}},
year = {1961},
howpublished = {Granthappura},
url = {https://gpura.org/items/1961-kesariyude-mukhaprasangangal/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)