ദ്രാവിഡ ചൊല്ലുകൾ
Drāviḍa Collukaḷ
- Year
- 1961
- Pages
- 142
- Language
- Malayalam
- Views
- 31
- Downloads
- 2
The reader could not be loaded. Please use the download links above.
About this document
മദ്രാസ് സർവ്വകലാശാലയിലെ ദ്രാവിഡഭാഷാ വകുപ്പുകളിലെ തലവന്മാർ ചേർന്ന് തയ്യാറാക്കിയതാണ് ഈ കൃതി. മലയാളം, തമിഴ്, കർണ്ണാടക, തെലുങ്ക് എന്നീ ഭാഷകളിലെ പഴഞ്ചൊല്ലുകൾ ശേഖരിച്ച് അർത്ഥത്തിൽ സാമ്യമുള്ളവയെ ചേർത്തിണക്കി അകരാദിയിൽ തരം തിരിച്ച് ക്രമപ്പെടുത്തിയാണ് ഇതിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ദ്രാവിഡഗോത്രത്തിൽ പെട്ട ഈ നാലുഭാഷകൾക്കും ശബ്ദത്തിലും പ്രതിപാദന സമ്പ്രദായത്തിലും ഉള്ള സാമ്യം വക്തമാക്കുവാൻ ഈ പുസ്തകം വളരെ പ്രയോജനപ്പെടുന്നു.
People
-
എസ്.കെ. നായർ S.K. Nayar Editor
-
ആർ.പി. സേതുപിള്ള R.P. Sethu Pillai Editor
-
എൻ. വെങ്കട റാവു N. Venkata Rao Editor
-
എം.എം. ഭട്ട് M. Mariyappa Bhatt Editor
Subjects
Cite this document
ദ്രാവിഡ ചൊല്ലുകൾ. 1961. Granthappura. Accessed November 22, 2026. https://gpura.org/items/1961-dravida-chollukal/.
ദ്രാവിഡ ചൊല്ലുകൾ. 1961, Granthappura, gpura.org/items/1961-dravida-chollukal/. Accessed 22 Nov. 2026.
ദ്രാവിഡ ചൊല്ലുകൾ. (1961). Granthappura. https://gpura.org/items/1961-dravida-chollukal/
ദ്രാവിഡ ചൊല്ലുകൾ (1961). Granthappura. Available at: https://gpura.org/items/1961-dravida-chollukal/ (Accessed: 22 November 2026).
BibTeX
@misc{gpura18983,
title = {{ദ്രാവിഡ ചൊല്ലുകൾ}},
year = {1961},
howpublished = {Granthappura},
url = {https://gpura.org/items/1961-dravida-chollukal/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)