പുരോഗതിയും വിലങ്ങുതടികളും - പി.റ്റി. ചാക്കോ
Purogathiyum Vilanguthadikalum - P. T. Chacko
- Year
- 1960
- Pages
- 202
- Language
- Malayalam
- Views
- 28
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1960 ൽ പ്രസിദ്ധീകരിച്ച പി. റ്റി. ചാക്കോ രചിച്ച പുരോഗതിയും വിലങ്ങുതടികളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കേരളത്തിലെ കത്തോലിക്കാ സമുദായത്തെ പറ്റിയുള്ള ചില വിമർശനാത്മക വിചിന്തനങ്ങൾ അടങ്ങുന്ന ലേഖനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. പുസ്തകത്തിൻ്റെ അവസാനഭാഗത്ത് അനുബന്ധം എന്ന ഒരു പേജ് കാണുന്നുണ്ടെങ്കിലും അതിനോടനുബന്ധിച്ച ഒന്നും തന്നെ ഉൾപ്പെടുത്തിയതായി കാണുന്നില്ല.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
പി.റ്റി. ചാക്കോ P.T. Chacko Author
Cite this document
പി.റ്റി. ചാക്കോ. പുരോഗതിയും വിലങ്ങുതടികളും - പി.റ്റി. ചാക്കോ. 1960. Granthappura. Accessed November 22, 2026. https://gpura.org/items/1960-purogathiyum-vilanguthadikalum-p-t-chacko/.
പി.റ്റി. ചാക്കോ. പുരോഗതിയും വിലങ്ങുതടികളും - പി.റ്റി. ചാക്കോ. 1960, Granthappura, gpura.org/items/1960-purogathiyum-vilanguthadikalum-p-t-chacko/. Accessed 22 Nov. 2026.
പി.റ്റി. ചാക്കോ. (1960). പുരോഗതിയും വിലങ്ങുതടികളും - പി.റ്റി. ചാക്കോ. Granthappura. https://gpura.org/items/1960-purogathiyum-vilanguthadikalum-p-t-chacko/
പി.റ്റി. ചാക്കോ (1960) പുരോഗതിയും വിലങ്ങുതടികളും - പി.റ്റി. ചാക്കോ. Granthappura. Available at: https://gpura.org/items/1960-purogathiyum-vilanguthadikalum-p-t-chacko/ (Accessed: 22 November 2026).
BibTeX
@misc{gpura14711,
author = {{പി.റ്റി. ചാക്കോ}},
title = {{പുരോഗതിയും വിലങ്ങുതടികളും - പി.റ്റി. ചാക്കോ}},
year = {1960},
howpublished = {Granthappura},
url = {https://gpura.org/items/1960-purogathiyum-vilanguthadikalum-p-t-chacko/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)