Cover of മനുഷ്യൻ്റെ വളർച്ച - സി.ജെ. തോമസ്

മനുഷ്യൻ്റെ വളർച്ച - സി.ജെ. തോമസ്

Manushyante Valarcha - C.J. Thomas

Year
1960
Pages
84
Language
Malayalam
Views
39
Downloads
0

About this document

മനുഷ്യൻ്റെ ഉത്ഭവം മുതൽ ആധുനിക കാല ചരിത്രം വരെ സമഗ്രമായി ചർച്ച ചെയ്യപ്പെടുന്ന പുസ്തകമാണ് ഇത്. ജീവൻ്റെ ഉല്പത്തിയും സംസ്കാര രൂപീകരണത്തിന് ഇടയാക്കിയ കാരണങ്ങളും ആദ്യകാല സംസ്കാര മാതൃകകളും ഇവിടെ ചർച്ച ചെയ്യപ്പെടുന്നു. അതോടൊപ്പം നാശം സംഭവിച്ച പല സംസ്കാര മാതൃകകളെക്കുറിച്ചും ഈ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. അവ ഓരോന്നും മനുഷ്യരാശിയുടെ സംസ്കാരത്തിന് വിലയേറിയ പല സംഭാവനകളും നൽകിയിരിക്കുന്നു.

Release notes

1960 – ൽ പ്രസിദ്ധീകരിച്ച, സി.ജെ. തോമ്മസ് രചിച്ച മനുഷ്യൻ്റെ വളർച്ച എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മനുഷ്യൻ്റെ ഉത്ഭവം മുതൽ ആധുനിക കാല ചരിത്രം വരെ സമഗ്രമായി ചർച്ച ചെയ്യപ്പെടുന്ന പുസ്തകമാണ് ഇത്. ജീവൻ്റെ ഉല്പത്തിയും സംസ്കാര രൂപീകരണത്തിന് ഇടയാക്കിയ കാരണങ്ങളും ആദ്യകാല സംസ്കാര മാതൃകകളും ഇവിടെ ചർച്ച ചെയ്യപ്പെടുന്നു. അതോടൊപ്പം നാശം സംഭവിച്ച പല സംസ്കാര മാതൃകകളെക്കുറിച്ചും ഈ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. അവ ഓരോന്നും മനുഷ്യരാശിയുടെ സംസ്കാരത്തിന് വിലയേറിയ പല സംഭാവനകളും നൽകിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

സി.ജെ. തോമസ്. മനുഷ്യൻ്റെ വളർച്ച - സി.ജെ. തോമസ്. 1960. Granthappura. Accessed November 22, 2026. https://gpura.org/items/1960-manushyante-valarcha/.

സി.ജെ. തോമസ്. മനുഷ്യൻ്റെ വളർച്ച - സി.ജെ. തോമസ്. 1960, Granthappura, gpura.org/items/1960-manushyante-valarcha/. Accessed 22 Nov. 2026.

സി.ജെ. തോമസ്. (1960). മനുഷ്യൻ്റെ വളർച്ച - സി.ജെ. തോമസ്. Granthappura. https://gpura.org/items/1960-manushyante-valarcha/

സി.ജെ. തോമസ് (1960) മനുഷ്യൻ്റെ വളർച്ച - സി.ജെ. തോമസ്. Granthappura. Available at: https://gpura.org/items/1960-manushyante-valarcha/ (Accessed: 22 November 2026).

BibTeX

@misc{gpura19699,
  author = {{സി.ജെ. തോമസ്}},
  title = {{മനുഷ്യൻ്റെ വളർച്ച - സി.ജെ. തോമസ്}},
  year = {1960},
  howpublished = {Granthappura},
  url = {https://gpura.org/items/1960-manushyante-valarcha/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.