Cover of ഒസ്സാനാം ആധുനികയുഗത്തിൽ

ഒസ്സാനാം ആധുനികയുഗത്തിൽ

Ossānāṃ Ādhunikayugattil

Year
1955
Pages
205
Language
Malayalam
Views
27
Downloads
0

About this document

ആധുനിക യുഗത്തിൽ പരിഹരിക്കപ്പെടേണ്ട പ്രശ്നമായ ,പാവങ്ങളുടെ പ്രശ്നത്തിനു ,പരസ്നേഹമാണ് മാർഗ്ഗം എന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു കൊടുത്ത ഫ്രെഡറിക്ക് ഒസ്സാനാമിൻ്റെ വിശുദ്ധിയേയും നാമകരണകാര്യത്തെയും കുറിച്ച് ഈ പുസ്തകത്തിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.വിശുദ്ധ വിൻസെൻ്റ് ഡീ പോളിൻ്റെ ചൈതന്യത്താൽ പ്രേരിതനായി പരസ്നേഹകൃത്യങ്ങളിൽ സ്വജീവിതം മുഴുവൻ ചിലവാക്കിയ ഒരു മഹാത്മാവാണ് ഫ്രെഡറിക് ഒസ്സാനാം.അങ്കമാലി വിൻസെൻഷ്യൻ ഹൗസ് സുപ്പീരിയറർ മോൺ. തോമസ് നെടുംകല്ലേലിൻ്റെ പൗരഹിത്യ സുവർണ്ണ ജൂബിലി സ്മാരകമായി പുറത്തിറക്കിയ പുസ്തകമാണ് ഇത്.

Subjects


Cite this document

ഒസ്സാനാം ആധുനികയുഗത്തിൽ. 1955. Granthappura. Accessed November 22, 2026. https://gpura.org/items/1955-ozanam-adhunikayugathil/.

ഒസ്സാനാം ആധുനികയുഗത്തിൽ. 1955, Granthappura, gpura.org/items/1955-ozanam-adhunikayugathil/. Accessed 22 Nov. 2026.

ഒസ്സാനാം ആധുനികയുഗത്തിൽ. (1955). Granthappura. https://gpura.org/items/1955-ozanam-adhunikayugathil/

ഒസ്സാനാം ആധുനികയുഗത്തിൽ (1955). Granthappura. Available at: https://gpura.org/items/1955-ozanam-adhunikayugathil/ (Accessed: 22 November 2026).

BibTeX

@misc{gpura18210,
  title = {{ഒസ്സാനാം ആധുനികയുഗത്തിൽ}},
  year = {1955},
  howpublished = {Granthappura},
  url = {https://gpura.org/items/1955-ozanam-adhunikayugathil/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.