ശ്ലീഹന്മാരുടെ നടപടി - ഫാ. വടക്കേൽ മത്തായി
Sleehamarude Nadapadi - Fr. Mathew Vadakel
- Year
- 1959
- Pages
- 197
- Language
- Malayalam
- Views
- 33
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
ഫാദർ വടക്കേൽ മത്തായിയുടെ നേതൃത്വത്തിൽ തയ്യാറാക്കപ്പെട്ട ഒരു വിവർത്തന ഗ്രന്ഥമാണിത്. കത്തോലിക്കാ സഭ ഔദ്യോഗികമായി അംഗീകരിച്ച ആദ്യത്തെ പ്രധാന ഇംഗ്ലീഷ് ബൈബിൾ വിവർത്തനത്തിൻ്റെ മലയാള പരിഭാഷയാണ് ഈ കൃതി. മൂലകൃതിയുമായി അങ്ങേയറ്റം നീതിപുലർത്താൻ വിവർത്തകർ ശ്രദ്ധ പുലർത്തിയിട്ടുണ്ട്. മൂലകൃതിയിലെ ദുർഗ്രഹമായ വാക്യങ്ങൾക്കും വാക്കുകൾക്കും ഉചിതമായ വ്യാഖ്യാനവും ഈ ഗ്രന്ഥത്തിലൂടെ നൽകിയിരിക്കുന്നു.
Release notes
1959 – ൽ പ്രസിദ്ധീകരിച്ച, ഫാ. വടക്കേൽ മത്തായി രചിച്ച ശ്ലീഹന്മാരുടെ നടപടി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഫാദർ വടക്കേൽ മത്തായിയുടെ നേതൃത്വത്തിൽ തയ്യാറാക്കപ്പെട്ട ഒരു വിവർത്തന ഗ്രന്ഥമാണിത്. കത്തോലിക്കാ സഭ ഔദ്യോഗികമായി അംഗീകരിച്ച ആദ്യത്തെ പ്രധാന ഇംഗ്ലീഷ് ബൈബിൾ വിവർത്തനത്തിൻ്റെ മലയാള പരിഭാഷയാണ് ഈ കൃതി. മൂലകൃതിയുമായി അങ്ങേയറ്റം നീതിപുലർത്താൻ വിവർത്തകർ ശ്രദ്ധ പുലർത്തിയിട്ടുണ്ട്. മൂലകൃതിയിലെ ദുർഗ്രഹമായ വാക്യങ്ങൾക്കും വാക്കുകൾക്കും ഉചിതമായ വ്യാഖ്യാനവും ഈ ഗ്രന്ഥത്തിലൂടെ നൽകിയിരിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
Fr. Mathew Vadakel Author
-
ഫാ. വടക്കേൽ മത്തായി Author
Subjects
Cite this document
Fr. Mathew Vadakel and ഫാ. വടക്കേൽ മത്തായി. ശ്ലീഹന്മാരുടെ നടപടി - ഫാ. വടക്കേൽ മത്തായി. 1959. Granthappura. Accessed November 22, 2026. https://gpura.org/items/1959-sleehamarude-nadapadi/.
Fr. Mathew Vadakel and ഫാ. വടക്കേൽ മത്തായി. ശ്ലീഹന്മാരുടെ നടപടി - ഫാ. വടക്കേൽ മത്തായി. 1959, Granthappura, gpura.org/items/1959-sleehamarude-nadapadi/. Accessed 22 Nov. 2026.
Fr. Mathew Vadakel & ഫാ. വടക്കേൽ മത്തായി. (1959). ശ്ലീഹന്മാരുടെ നടപടി - ഫാ. വടക്കേൽ മത്തായി. Granthappura. https://gpura.org/items/1959-sleehamarude-nadapadi/
Fr. Mathew Vadakel and ഫാ. വടക്കേൽ മത്തായി (1959) ശ്ലീഹന്മാരുടെ നടപടി - ഫാ. വടക്കേൽ മത്തായി. Granthappura. Available at: https://gpura.org/items/1959-sleehamarude-nadapadi/ (Accessed: 22 November 2026).
BibTeX
@misc{gpura17877,
author = {{Fr. Mathew Vadakel} and {ഫാ. വടക്കേൽ മത്തായി}},
title = {{ശ്ലീഹന്മാരുടെ നടപടി - ഫാ. വടക്കേൽ മത്തായി}},
year = {1959},
howpublished = {Granthappura},
url = {https://gpura.org/items/1959-sleehamarude-nadapadi/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)