നമ്മുടെ ശരീരം - ബർത്താമോറിസ് പാർക്കർ & എം. എലിസബേത്ത് ഡൗണിങ്ങ്
NammudeShareeram - Bertha Norris Parker & M. Elizabeth Downing
- Year
- 1959
- Pages
- 76
- Language
- Malayalam
- Views
- 42
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
മനുഷ്യശരീരം വിവിധ അവയവങ്ങളും കലകളും ചേർന്നുണ്ടായ അതിസങ്കീർണ്ണമായ യന്ത്രമാണ്.ശരീരത്തിലെ എല്ലാ വ്യൂഹങ്ങളും ചേർന്ന് ഒറ്റയടിയായി പ്രവർത്തിക്കുമ്പോൾ മാത്രമേ ആരോഗ്യ നിലനിൽക്കൂ. നമ്മുടെ ഹൃദയം, ശ്വാസകോശം, ആമാശയം, തലച്ചോറ്, കരൾ, വൃക്കകൾ പലവിധ കലകളാൽ രൂപപ്പെട്ട അവയവങ്ങളാണ്, ഉദാഹരണത്തിന് ആമാശയത്തിൽ പേശികല, നാഡികല, രക്തകല, ആവരണകല, സംയോജക കല ഇവ ചേർന്ന് ഘടനയും പ്രവർത്തനവും സൃഷ്ടിക്കുന്നു. ഈ വ്യൂഹങ്ങൾ ചേർന്ന് നമ്മുടെ ശരീരത്തെ അതിസങ്കീർണമായ ഒരു യന്ത്രമായി മാറ്റുന്നു. ഈ പുസ്തകത്തിൽ ശരീരത്തെക്കുറിച്ചുള്ള പ്രധാന അറിവുകൾ വളരെ ലളിതമായി പ്രതിപാദിക്കുന്നു.ഇതു് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് പി.എ. മാത്യൂസ് ആണ്.
Release notes
1959-ൽ പ്രസിദ്ധീകരിച്ച,ബർത്താമോറിസ് പാർക്കർ , എം. എലിസബേത്ത് ഡൗണിങ്ങ് എന്നിവർ ചേർന്നെഴുതിയ നമ്മുടെ ശരീരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മനുഷ്യശരീരം വിവിധ അവയവങ്ങളും കലകളും ചേർന്നുണ്ടായ അതിസങ്കീർണ്ണമായ യന്ത്രമാണ്.ശരീരത്തിലെ എല്ലാ വ്യൂഹങ്ങളും ചേർന്ന് ഒറ്റയടിയായി പ്രവർത്തിക്കുമ്പോൾ മാത്രമേ ആരോഗ്യ നിലനിൽക്കൂ. നമ്മുടെ ഹൃദയം, ശ്വാസകോശം, ആമാശയം, തലച്ചോറ്, കരൾ, വൃക്കകൾ പലവിധ കലകളാൽ രൂപപ്പെട്ട അവയവങ്ങളാണ്, ഉദാഹരണത്തിന് ആമാശയത്തിൽ പേശികല, നാഡികല, രക്തകല, ആവരണകല, സംയോജക കല ഇവ ചേർന്ന് ഘടനയും പ്രവർത്തനവും സൃഷ്ടിക്കുന്നു. ഈ വ്യൂഹങ്ങൾ ചേർന്ന് നമ്മുടെ ശരീരത്തെ അതിസങ്കീർണമായ ഒരു യന്ത്രമായി മാറ്റുന്നു. ഈ പുസ്തകത്തിൽ ശരീരത്തെക്കുറിച്ചുള്ള പ്രധാന അറിവുകൾ വളരെ ലളിതമായി പ്രതിപാദിക്കുന്നു.ഇതു് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് പി.എ. മാത്യൂസ് ആണ്
People
-
ബർത്താമോറിസ് പാർക്കർ & എം. എലിസബേത്ത് ഡൗണിങ്ങ് Bertha Norris Parker & M.Elizabeth Downing Author
-
പി. എ. മാത്യൂസ് P.A. Mathews Translator
Subjects
Cite this document
ബർത്താമോറിസ് പാർക്കർ & എം. എലിസബേത്ത് ഡൗണിങ്ങ്. നമ്മുടെ ശരീരം - ബർത്താമോറിസ് പാർക്കർ & എം. എലിസബേത്ത് ഡൗണിങ്ങ്. 1959. Granthappura. Accessed November 22, 2026. https://gpura.org/items/1959-nammude-shareeram/.
ബർത്താമോറിസ് പാർക്കർ & എം. എലിസബേത്ത് ഡൗണിങ്ങ്. നമ്മുടെ ശരീരം - ബർത്താമോറിസ് പാർക്കർ & എം. എലിസബേത്ത് ഡൗണിങ്ങ്. 1959, Granthappura, gpura.org/items/1959-nammude-shareeram/. Accessed 22 Nov. 2026.
ബർത്താമോറിസ് പാർക്കർ & എം. എലിസബേത്ത് ഡൗണിങ്ങ്. (1959). നമ്മുടെ ശരീരം - ബർത്താമോറിസ് പാർക്കർ & എം. എലിസബേത്ത് ഡൗണിങ്ങ്. Granthappura. https://gpura.org/items/1959-nammude-shareeram/
ബർത്താമോറിസ് പാർക്കർ & എം. എലിസബേത്ത് ഡൗണിങ്ങ് (1959) നമ്മുടെ ശരീരം - ബർത്താമോറിസ് പാർക്കർ & എം. എലിസബേത്ത് ഡൗണിങ്ങ്. Granthappura. Available at: https://gpura.org/items/1959-nammude-shareeram/ (Accessed: 22 November 2026).
BibTeX
@misc{gpura17449,
author = {{ബർത്താമോറിസ് പാർക്കർ \& എം. എലിസബേത്ത് ഡൗണിങ്ങ്}},
title = {{നമ്മുടെ ശരീരം - ബർത്താമോറിസ് പാർക്കർ \& എം. എലിസബേത്ത് ഡൗണിങ്ങ്}},
year = {1959},
howpublished = {Granthappura},
url = {https://gpura.org/items/1959-nammude-shareeram/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)