ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ്റെ കൃതികൾ
Oduvil Kunhikrishna Menonte Kritikal
- Year
- 1958
- Pages
- 364
- Language
- Malayalam
- Views
- 88
- Downloads
- 4
The reader could not be loaded. Please use the download links above.
About this document
രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ കുഞ്ഞിക്കൃഷ്ണമേനോൻ എഴുതിയ രാജസ്തുതികൾ, സ്തോത്രകൃതികൾ, ഖണ്ഡകൃതികൾ, വഞ്ചിപ്പാട്ട് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. അപ്രകാശിത ഒറ്റശ്ലോകങ്ങളും ചില കവിതകളും ഉൾപ്പെടുത്തി മൂന്നാം പതിപ്പായാണ് ഈ പുസ്തകം ഇറങ്ങിയിരിക്കുന്നത്.
Release notes
1958-ൽ പ്രസിദ്ധീകരിച്ച, ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ്റെ കൃതികൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1958 - ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ്റെ കൃതികൾ
ആദ്യകാല മലയാള ഗദ്യസാഹിത്യത്തിലെ പ്രധാനികളിൽ ഒരാളായിരുന്ന ഒടുവിൽ കുഞ്ഞിക്കൃഷ്ണ മേനോൻ കവിയും ചെറുകഥാകൃത്തും പത്രപ്രവർത്തകനുമായിരുന്നു. വെണ്മണി പ്രസ്ഥാനം തുടങ്ങിവെച്ച ശൈലീപരവും ഭാഷാപരവുമായ വഴിയിലൂടെ ആണ് അദ്ദേഹത്തിൻ്റെ ആദ്യകാല സാഹിത്യശ്രമങ്ങൾ സഞ്ചരിച്ചത്. രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ കുഞ്ഞിക്കൃഷ്ണമേനോൻ എഴുതിയ രാജസ്തുതികൾ, സ്തോത്രകൃതികൾ, ഖണ്ഡകൃതികൾ, വഞ്ചിപ്പാട്ട് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. അപ്രകാശിത ഒറ്റശ്ലോകങ്ങളും ചില കവിതകളും ഉൾപ്പെടുത്തി മൂന്നാം പതിപ്പായാണ് ഈ പുസ്തകം ഇറങ്ങിയിരിക്കുന്നത്. ഗദ്യകൃതികൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ Oduvil Kunjikrishnamenon Author
Cite this document
ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ. ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ്റെ കൃതികൾ. 1958. Granthappura. Accessed November 22, 2026. https://gpura.org/items/1958-oduvil-kruthikal/.
ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ. ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ്റെ കൃതികൾ. 1958, Granthappura, gpura.org/items/1958-oduvil-kruthikal/. Accessed 22 Nov. 2026.
ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ. (1958). ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ്റെ കൃതികൾ. Granthappura. https://gpura.org/items/1958-oduvil-kruthikal/
ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ (1958) ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ്റെ കൃതികൾ. Granthappura. Available at: https://gpura.org/items/1958-oduvil-kruthikal/ (Accessed: 22 November 2026).
BibTeX
@misc{gpura17566,
author = {{ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ}},
title = {{ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ്റെ കൃതികൾ}},
year = {1958},
howpublished = {Granthappura},
url = {https://gpura.org/items/1958-oduvil-kruthikal/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)