മായക്കാരി
Mayakkari
- Year
- 1959
- Pages
- 262
- Language
- Malayalam
- Views
- 46
- Downloads
- 4
The reader could not be loaded. Please use the download links above.
About this document
ഫ്രഞ്ച് സാഹിത്യകാരിയായ അമാൻഡൈൻ ലൂസിലി അറോറി ഡൂഡിവൻ്റ് നിഡൂപിൻ്റെ തൂലികാ നാമമാണ് ജോർജ്ജ് സാൻഡ്. അവരുടെ La Petite Fadette എന്ന പുസ്തകത്തിൻ്റെ പരിഭാഷയാണ് ഇത്. യൂറോപ്യൻ റൊമാന്റിക് കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയയായ എഴുത്തുകാരിൽ ഒരാളായിരുന്നു സാൻഡ്
Release notes
1959-ൽ പ്രസിദ്ധീകരിച്ച മായക്കാരി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
ഫ്രഞ്ച് സാഹിത്യകാരിയായ അമാൻഡൈൻ ലൂസിലി അറോറി ഡൂഡിവൻ്റ് നിഡൂപിൻ്റെ തൂലികാ നാമമാണ് ജോർജ്ജ് സാൻഡ്. അവരുടെ La Petite Fadette എന്ന പുസ്തകത്തിൻ്റെ പരിഭാഷയാണ് ഇത്. യൂറോപ്യൻ റൊമാന്റിക് കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയയായ എഴുത്തുകാരിൽ ഒരാളായിരുന്നു സാൻഡ്
1840-കളിൽ പാരീസിൽ നിന്നും ഗ്രാമപ്രദേശമായ ചാറ്ററോക്സിൽ മടങ്ങിയെത്തിയപ്പോഴാണ് കൂട്ടുകാരായ La Mare au Diable, Francois le Champi എന്നിവർക്കൊപ്പം സാൻഡ് ഈ നോവലെഴുതുന്നത്. സാൻഡിൻ്റെ ഏറ്റവും ജനപ്രിയമായ രചനയായിരുന്നു ഈ നോവൽ. ടി. എൻ കൃഷ്ണപിള്ള ആണ് ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്
1915-ൽ നോവലിനെ അധികരിച്ച് Fanchon the Cricket എന്ന നിശബ്ദ ചലച്ചിത്രമുണ്ടായി
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
ജോർജ്ജ് സാൻഡ് George Sand Author
-
ടി.എൻ. കൃഷ്ണപിള്ള T.N. Krishna Pillai Translator
Cite this document
ജോർജ്ജ് സാൻഡ്. മായക്കാരി. 1959. Granthappura. Accessed November 22, 2026. https://gpura.org/items/1959-mayakkari/.
ജോർജ്ജ് സാൻഡ്. മായക്കാരി. 1959, Granthappura, gpura.org/items/1959-mayakkari/. Accessed 22 Nov. 2026.
ജോർജ്ജ് സാൻഡ്. (1959). മായക്കാരി. Granthappura. https://gpura.org/items/1959-mayakkari/
ജോർജ്ജ് സാൻഡ് (1959) മായക്കാരി. Granthappura. Available at: https://gpura.org/items/1959-mayakkari/ (Accessed: 22 November 2026).
BibTeX
@misc{gpura15999,
author = {{ജോർജ്ജ് സാൻഡ്}},
title = {{മായക്കാരി}},
year = {1959},
howpublished = {Granthappura},
url = {https://gpura.org/items/1959-mayakkari/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)