Cover of മക്കൾ നല്ലവരാകണമെങ്കിൽ - ഫാദർ ജോസഫ് പുതിയാപറമ്പിൽ

മക്കൾ നല്ലവരാകണമെങ്കിൽ - ഫാദർ ജോസഫ് പുതിയാപറമ്പിൽ

Makkal Nallavarakanamenkil - Fr. Joseph Puthiyaparambil

Year
1959
Pages
161
Language
Malayalam
Views
34
Downloads
0

About this document

കേരളത്തിലെ ഒരു കത്തോലിക്കാ കുടുംബത്തിൻ്റെ മാതൃകാപരമായ ജീവിത രീതിയാണ് ഈ പുസ്തകത്തിൽ അവതരിപ്പിക്കപ്പെടുന്നത്. ഓരോ കുടുംബത്തിലെയും അച്ചടക്കത്തിൻ്റെ പ്രാധാന്യം. ഓരോ കുട്ടിയും കടന്നുപോകുന്ന സാഹചര്യങ്ങൾ, വിദ്യാലയങ്ങൾ, വിനോദങ്ങൾ, വ്യവസായം ഇതെല്ലാം പുതിയ തലമുറയെ എങ്ങനെയാണ് സ്വാധീനിക്കുന്നത് എന്നിങ്ങനെയുള്ള എല്ലാ വിഷയങ്ങളും ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നു. കുടുംബത്തെ സംബന്ധിച്ച കത്തോലിക്കാ തത്വങ്ങളും ഈ ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നു.

People


Cite this document

ഫാദർ ജോസഫ് പുതിയാപറമ്പിൽ. മക്കൾ നല്ലവരാകണമെങ്കിൽ - ഫാദർ ജോസഫ് പുതിയാപറമ്പിൽ. 1959. Granthappura. Accessed November 22, 2026. https://gpura.org/items/1959-makkal-nallavarakanamenkil/.

ഫാദർ ജോസഫ് പുതിയാപറമ്പിൽ. മക്കൾ നല്ലവരാകണമെങ്കിൽ - ഫാദർ ജോസഫ് പുതിയാപറമ്പിൽ. 1959, Granthappura, gpura.org/items/1959-makkal-nallavarakanamenkil/. Accessed 22 Nov. 2026.

ഫാദർ ജോസഫ് പുതിയാപറമ്പിൽ. (1959). മക്കൾ നല്ലവരാകണമെങ്കിൽ - ഫാദർ ജോസഫ് പുതിയാപറമ്പിൽ. Granthappura. https://gpura.org/items/1959-makkal-nallavarakanamenkil/

ഫാദർ ജോസഫ് പുതിയാപറമ്പിൽ (1959) മക്കൾ നല്ലവരാകണമെങ്കിൽ - ഫാദർ ജോസഫ് പുതിയാപറമ്പിൽ. Granthappura. Available at: https://gpura.org/items/1959-makkal-nallavarakanamenkil/ (Accessed: 22 November 2026).

BibTeX

@misc{gpura18224,
  author = {{ഫാദർ ജോസഫ് പുതിയാപറമ്പിൽ}},
  title = {{മക്കൾ നല്ലവരാകണമെങ്കിൽ - ഫാദർ ജോസഫ് പുതിയാപറമ്പിൽ}},
  year = {1959},
  howpublished = {Granthappura},
  url = {https://gpura.org/items/1959-makkal-nallavarakanamenkil/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.