Cover of കേരളവിമോചനസമരം ചിത്രങ്ങളിലൂടെ

കേരളവിമോചനസമരം ചിത്രങ്ങളിലൂടെ

Kerala Vimochanasamaram Cithrangaliloote

Year
1959
Pages
130
Language
Malayalam, English
Views
46
Downloads
6

Release notes

1959 ൽ ദീപിക പബ്ലിക്കേഷൻ രണ്ടാം പതിപ്പായി പ്രസിദ്ധീകരിച്ച കേരള വിമോചന സമരം ചിത്രങ്ങളിലൂടെ എന്ന സചിത്ര പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1957 ഏപ്രിലിൽ ബാലറ്റ് പെട്ടിയിലൂടെ അധികാരത്തിൽ വന്ന ആദ്യ കേരള മന്ത്രിസഭയെ പുറത്താക്കാൻ പ്രതിപക്ഷപാർട്ടികളും മതമേലദ്ധ്യക്ഷന്മാരും ചില സമുദായ സംഘടനകളും ചേർന്ന് നടത്തിയതായിരുന്നു വിമോചനസമരം. സമരത്തിൻ്റെ ഭാഗമായി കേരളത്തിലുടനീളം നടന്ന പ്രതിഷേധ പരിപാടികളുടെയും, സമരജാഥകൾക്ക് നൽകപ്പെട്ട സ്വീകരണങ്ങളുടെയും അടിക്കുറിപ്പുകളോടെയുള്ള ചിത്രങ്ങളും, വിവരണങ്ങളും, സമരത്തിനു നേതൃത്വം നൽകിയ മന്നത്തു പത്മനാഭൻ, പി. ടി. ചാക്കോ, പട്ടം താണുപിള്ള, ആർ. ശങ്കർ, പനമ്പിള്ളി ഗോവിന്ദമേനോൻ  തുടങ്ങിയവരുടെ  സമരത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ , സഭാ നേതാക്കളുടെ ഇടയലേഖനങ്ങൾ, വിമോചന സമര രക്തസാക്ഷികളുടെ പേരുവിവരങ്ങൾ, കുടുംബചിത്രങ്ങൾ, മന്ത്രിസഭ പിരിച്ചുവിട്ടുകൊണ്ടുള്ള പ്രസിഡൻ്റിൻ്റെ വിജ്ഞാപനം തുടങ്ങിയവയാണ് ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

Subjects


Cite this document

കേരളവിമോചനസമരം ചിത്രങ്ങളിലൂടെ. 1959. Granthappura. Accessed November 22, 2026. https://gpura.org/items/1959-kerala-vimochanasamaram/.

കേരളവിമോചനസമരം ചിത്രങ്ങളിലൂടെ. 1959, Granthappura, gpura.org/items/1959-kerala-vimochanasamaram/. Accessed 22 Nov. 2026.

കേരളവിമോചനസമരം ചിത്രങ്ങളിലൂടെ. (1959). Granthappura. https://gpura.org/items/1959-kerala-vimochanasamaram/

കേരളവിമോചനസമരം ചിത്രങ്ങളിലൂടെ (1959). Granthappura. Available at: https://gpura.org/items/1959-kerala-vimochanasamaram/ (Accessed: 22 November 2026).

BibTeX

@misc{gpura13977,
  title = {{കേരളവിമോചനസമരം ചിത്രങ്ങളിലൂടെ}},
  year = {1959},
  howpublished = {Granthappura},
  url = {https://gpura.org/items/1959-kerala-vimochanasamaram/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.