വൈദികമിത്രം - തോമസ് മൂത്തേടൻ
Vaideeka Mithram by Mathew Moothedan
- Year
- 1957
- Pages
- 298
- Language
- Malayalam
- Views
- 34
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
ഫാദർ തോമസ് മൂത്തേടൻ രചിച്ച വൈദികമിത്രം എന്ന ഗ്രന്ഥത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. Rev T. K. Nampiaparampil ൻ്റെ പൗരോഹിത്യ സിൽവർ ജൂബിലിയോട് അനുബന്ധിച്ച് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിൽവർ ജൂബിലി 1950ൽ ആയിരുന്നെങ്കിലും ഈ പുസ്തകം 1957ൽ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വൈദികർ വിവിധ അവസരങ്ങളിൽ ഉപയോഗിക്കുന്ന പ്രാർത്ഥനകൾ ആണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. കുറച്ചധികം പ്രാർത്ഥനകൾ സുറിയാനിയിൽ ആണുള്ളത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
തോമസ് മൂത്തേടൻ Thomas Moothedan Author
Subjects
Cite this document
തോമസ് മൂത്തേടൻ. വൈദികമിത്രം - തോമസ് മൂത്തേടൻ. 1957. Granthappura. Accessed November 22, 2026. https://gpura.org/items/1957-vaideeka-mithram-mathew-moothedan/.
തോമസ് മൂത്തേടൻ. വൈദികമിത്രം - തോമസ് മൂത്തേടൻ. 1957, Granthappura, gpura.org/items/1957-vaideeka-mithram-mathew-moothedan/. Accessed 22 Nov. 2026.
തോമസ് മൂത്തേടൻ. (1957). വൈദികമിത്രം - തോമസ് മൂത്തേടൻ. Granthappura. https://gpura.org/items/1957-vaideeka-mithram-mathew-moothedan/
തോമസ് മൂത്തേടൻ (1957) വൈദികമിത്രം - തോമസ് മൂത്തേടൻ. Granthappura. Available at: https://gpura.org/items/1957-vaideeka-mithram-mathew-moothedan/ (Accessed: 22 November 2026).
BibTeX
@misc{gpura13413,
author = {{തോമസ് മൂത്തേടൻ}},
title = {{വൈദികമിത്രം - തോമസ് മൂത്തേടൻ}},
year = {1957},
howpublished = {Granthappura},
url = {https://gpura.org/items/1957-vaideeka-mithram-mathew-moothedan/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)