Cover of സഹകരണ പ്രസ്ഥാനവും കമ്യൂണിസ്റ്റ്കാരും

സഹകരണ പ്രസ്ഥാനവും കമ്യൂണിസ്റ്റ്കാരും

Sahakarana Prasthhaanavum communistkarum

Year
1957
Pages
30
Language
Malayalam
Views
36
Downloads
1

Release notes

1957-ൽ പ്രസിദ്ധീകരിച്ച, ഇ. ഗോപാലകൃഷ്ണ മേനോൻ എഴുതിയ സഹകരണ പ്രസ്ഥാനവും കമ്യൂണിസ്റ്റ്കാരും എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സഹകരണ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരും കമ്യൂണിസ്റ്റ് പാർട്ടി മെംബർമാരും അനുഭാവികളും ചേർന്ന് 1956 ഒക്ടോബർ മാസത്തിൽ തൃശൂർ വെച്ച് ഒരു മീറ്റിങ്ങ് സംഘടിപ്പിച്ചു. സഹകരണപ്രസ്ഥാന രംഗത്തു ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച് മീറ്റിങ്ങിൽ ഉയർന്നു വന്ന കാര്യങ്ങൾ ആണ് ഈ ലഘുലേഖയിൽ പറയുന്നത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

Permalink

People

Subjects


Cite this document

ഇ. ഗോപാലകൃഷ്ണ മേനോൻ. സഹകരണ പ്രസ്ഥാനവും കമ്യൂണിസ്റ്റ്കാരും. 1957. Granthappura. Accessed November 22, 2026. https://gpura.org/items/1957-sahakaranaprasthanam-communistukar-e-gopalakrishna-menon/.

ഇ. ഗോപാലകൃഷ്ണ മേനോൻ. സഹകരണ പ്രസ്ഥാനവും കമ്യൂണിസ്റ്റ്കാരും. 1957, Granthappura, gpura.org/items/1957-sahakaranaprasthanam-communistukar-e-gopalakrishna-menon/. Accessed 22 Nov. 2026.

ഇ. ഗോപാലകൃഷ്ണ മേനോൻ. (1957). സഹകരണ പ്രസ്ഥാനവും കമ്യൂണിസ്റ്റ്കാരും. Granthappura. https://gpura.org/items/1957-sahakaranaprasthanam-communistukar-e-gopalakrishna-menon/

ഇ. ഗോപാലകൃഷ്ണ മേനോൻ (1957) സഹകരണ പ്രസ്ഥാനവും കമ്യൂണിസ്റ്റ്കാരും. Granthappura. Available at: https://gpura.org/items/1957-sahakaranaprasthanam-communistukar-e-gopalakrishna-menon/ (Accessed: 22 November 2026).

BibTeX

@misc{gpura15388,
  author = {{ഇ. ഗോപാലകൃഷ്ണ മേനോൻ}},
  title = {{സഹകരണ പ്രസ്ഥാനവും കമ്യൂണിസ്റ്റ്കാരും}},
  year = {1957},
  howpublished = {Granthappura},
  url = {https://gpura.org/items/1957-sahakaranaprasthanam-communistukar-e-gopalakrishna-menon/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.