Cover of നമ്മുടെ പൊതുമേഖലയെപ്പറ്റി

നമ്മുടെ പൊതുമേഖലയെപ്പറ്റി

Nammude Pothumekhalayeppatti

Year
1957
Pages
34
Language
Malayalam
Views
46
Downloads
1

Release notes

1957 ൽ പ്രസിദ്ധീകരിച്ച സി ഉണ്ണിരാജ  രചിച്ച നമ്മുടെ പൊതുമേഖലയെപ്പറ്റിഎന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1957 - നമ്മുടെ പൊതുമേഖലയെപ്പറ്റി- സി ഉണ്ണിരാജ 

1947-നു മുൻപ് ഇന്ത്യയിൽ ഇന്ന് കാണപ്പെടുന്ന പൊതുമേഖല സ്ഥാപനങ്ങൾ ഒന്നുംതന്നെയുണ്ടായിരുന്നില്ല. കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളുടെ ചരിത്രവും പ്രവർത്തനരീതികളും സാമ്പത്തിക ആസൂത്രണത്തിൽ അവയ്ക്കുള്ള പ്രാധാന്യവും വിശദീകരിക്കുന്നു ഈ പുസ്തകത്തിലൂടെ . മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്ന സമ്പ്രദായം അവസാനിപ്പിയ്ക്കാൻ ഉല്പാദനോപകരണങ്ങൾ സമുദായത്തിൻ്റെ പൊതുഉടമയിൽ കൊണ്ടുവരേണ്ടതുണ്ട് . സമ്പത്തും ,സമ്പത്തുല്പാദിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളും ഒരുപിടിആളുകളുടെ കയ്യിൽ കേന്ദ്രീകരിക്കാതിരിക്കണമെങ്കിൽ പൊതുമേഖല വളരുകയും സാമ്പത്തികം ജീവിതത്തിൻ്റെ പ്രദാനഘടകമായി മാറുകയും വേണം .സാമ്പത്തീക വ്യവസ്ഥയിൽ പൊതുമേഖലക്കുള്ള സ്ഥാനം ,പൊതുമേഖലയ്ക്ക് കടിഞ്ഞാൺ ഇടുന്നതാരാണ് ,കപ്പലിലെ കള്ളന്മാർ ,ദേശസാൽക്കരണം എന്തിന് ? ദേശസാൽക്കരണം പാഴ്ച്ചിലവാണോഎന്നിവിഷയങ്ങൾ പുസ്തകത്തിൽചർച്ച ചെയ്യുന്നു. സ്വകാര്യമേഖലയ്ക്ക് അനുകൂലമായും പൊതുമേഖലയ്ക്കു പ്രതികൂലമായും കരടുരേഖകളിൽ മാറ്റംവരുത്തിയ കോൺഗ്രസ്സ് ഭരണാധികാരികളെ വളരെ ശക്തമായ ഭാഷയിൽ വിമർശിക്കുകയും ചെയ്യുന്നുണ്ട് ഈ പുസ്തകം.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

Permalink

People

Subjects


Cite this document

സി. ഉണ്ണിരാജ. നമ്മുടെ പൊതുമേഖലയെപ്പറ്റി. 1957. Granthappura. Accessed November 22, 2026. https://gpura.org/items/1957-nammude-pothumekhala-c-unniraja/.

സി. ഉണ്ണിരാജ. നമ്മുടെ പൊതുമേഖലയെപ്പറ്റി. 1957, Granthappura, gpura.org/items/1957-nammude-pothumekhala-c-unniraja/. Accessed 22 Nov. 2026.

സി. ഉണ്ണിരാജ. (1957). നമ്മുടെ പൊതുമേഖലയെപ്പറ്റി. Granthappura. https://gpura.org/items/1957-nammude-pothumekhala-c-unniraja/

സി. ഉണ്ണിരാജ (1957) നമ്മുടെ പൊതുമേഖലയെപ്പറ്റി. Granthappura. Available at: https://gpura.org/items/1957-nammude-pothumekhala-c-unniraja/ (Accessed: 22 November 2026).

BibTeX

@misc{gpura15420,
  author = {{സി. ഉണ്ണിരാജ}},
  title = {{നമ്മുടെ പൊതുമേഖലയെപ്പറ്റി}},
  year = {1957},
  howpublished = {Granthappura},
  url = {https://gpura.org/items/1957-nammude-pothumekhala-c-unniraja/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.