Cover of ലക്ഷ്മീകല്യാണം- കെ.സി. കേശവപിള്ള

ലക്ഷ്മീകല്യാണം- കെ.സി. കേശവപിള്ള

Lakṣmīkalyāṇaṃ- Ke.si. Kēśavapiḷḷa

Year
1957
Pages
74
Language
Malayalam
Views
38
Downloads
2

About this document

മഹാകവി കെ.സി. കേശവപിള്ള എഴുതിയ ഒരു പ്രശസ്തമായ ഭാഷാനാടകമാണ് ലക്ഷ്മീകല്യാണം. മലയാളഭാഷയിൽ സാമുദായിക വൈകല്യങ്ങൾ ചിത്രീകരിക്കുന്ന ആദ്യത്തെ ഭാഷാനാടകമെന്ന നിലയിൽ സാഹിത്യചരിത്രത്തിൽ അതിപ്രാധാന്യമുണ്ടിതിന് . അന്നത്തെ അന്ധവിശ്വാസങ്ങളെന്നു മാത്രമല്ല സാവ്വകാലികങ്ങളായ ചില സദാചാരതത്ത്വങ്ങളും കവി ഇതിൽ പ്രതിപാദിക്കുന്നുണ്ടു്. മലയാളഭാഷയിൽനിന്നും ആദ്യമായി സംസ്കൃത ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതി എന്നൊരു മേന്മയും ഈ നാടകത്തിനുണ്ടു്. മനോഹരങ്ങളായ ഗദ്യപദ്യ രൂപത്തിലുള്ള രചനാ ശൈലിയാണ് അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത് .

Release notes

1957 ൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച, കെ.സി. കേശവപിള്ള  രചിച്ച ലക്ഷ്മീകല്യാണം എന്ന ഭാഷാനാടകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1957 - ലക്ഷ്മീകല്യാണം- കെ.സി. കേശവപിള്ള

മഹാകവി കെ.സി. കേശവപിള്ള എഴുതിയ ഒരു പ്രശസ്തമായ ഭാഷാനാടകമാണ് ലക്ഷ്മീകല്യാണം. മലയാളഭാഷയിൽ സാമുദായിക വൈകല്യങ്ങൾ ചിത്രീകരിക്കുന്ന ആദ്യത്തെ ഭാഷാനാടകമെന്ന നിലയിൽ സാഹിത്യചരിത്രത്തിൽ അതിപ്രാധാന്യമുണ്ടിതിന് . അന്നത്തെ അന്ധവിശ്വാസങ്ങളെന്നു മാത്രമല്ല സാവ്വകാലികങ്ങളായ ചില സദാചാരതത്ത്വങ്ങളും കവി ഇതിൽ പ്രതിപാദിക്കുന്നുണ്ടു്.  മലയാളഭാഷയിൽനിന്നും ആദ്യമായി സംസ്കൃത ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതി എന്നൊരു മേന്മയും ഈ നാടകത്തിനുണ്ടു്. മനോഹരങ്ങളായ ഗദ്യപദ്യ രൂപത്തിലുള്ള രചനാ ശൈലിയാണ് അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത് .

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

കെ.സി. കേശവപിള്ള. ലക്ഷ്മീകല്യാണം- കെ.സി. കേശവപിള്ള. 1957. Granthappura. Accessed November 22, 2026. https://gpura.org/items/1957-lakshmeekalyanam/.

കെ.സി. കേശവപിള്ള. ലക്ഷ്മീകല്യാണം- കെ.സി. കേശവപിള്ള. 1957, Granthappura, gpura.org/items/1957-lakshmeekalyanam/. Accessed 22 Nov. 2026.

കെ.സി. കേശവപിള്ള. (1957). ലക്ഷ്മീകല്യാണം- കെ.സി. കേശവപിള്ള. Granthappura. https://gpura.org/items/1957-lakshmeekalyanam/

കെ.സി. കേശവപിള്ള (1957) ലക്ഷ്മീകല്യാണം- കെ.സി. കേശവപിള്ള. Granthappura. Available at: https://gpura.org/items/1957-lakshmeekalyanam/ (Accessed: 22 November 2026).

BibTeX

@misc{gpura16581,
  author = {{കെ.സി. കേശവപിള്ള}},
  title = {{ലക്ഷ്മീകല്യാണം- കെ.സി. കേശവപിള്ള}},
  year = {1957},
  howpublished = {Granthappura},
  url = {https://gpura.org/items/1957-lakshmeekalyanam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.