മരിക്കാനും പിറക്കാനും പേടി - ജി. ശങ്കരക്കുറുപ്പ്
Marikkanum Pirakkanum Pedi - G. Sankara Kurup
- Year
- 1965
- Pages
- 46
- Language
- Malayalam
- Views
- 78
- Downloads
- 6
The reader could not be loaded. Please use the download links above.
About this document
ബെൽജിയൻ നാടകകൃത്തും ചിന്തകനുമായ മോറീസ് മേറ്റെർലിങ്കിൻ്റെ (Maurice Maeterlinck) ജി. ശങ്കരക്കുറുപ്പ് പരിഭാഷപ്പെടുത്തിയ രണ്ട് ഏകാങ്കനാടകങ്ങളുടെ തർജ്ജമയാണ് മരിക്കാനും പിറക്കാനും പേടി എന്ന പുസ്തകം. ഭൗതിക വിജ്ഞാനവും സാങ്കേതികവിദ്യയും വളർന്നപ്പോഴും മനുഷ്യൻ്റെ ധാർമ്മിക ബോധവും മനുഷ്യസ്നേഹവും വളരാത്തതിലെ ദുഃഖമാണ് മേറ്റെർലിങ്കിൻ്റെ ഈ ചിന്തകളിൽ നിഴലിക്കുന്നത്. ജീവിതം, മരണം, ജനനം എന്നിവയെക്കുറിച്ചുള്ള അഗാധമായ തത്ത്വചിന്തകളും മനുഷ്യൻ്റെ ആന്തരിക ഭയങ്ങളുമാണ് ഈ രണ്ട് ഏകാങ്കങ്ങളിലൂടെ കവി ആവിഷ്കരിക്കുന്നത്.
People
-
ജി. ശങ്കരക്കുറുപ്പ് G. Sankara Kurup Author
Cite this document
ജി. ശങ്കരക്കുറുപ്പ്. മരിക്കാനും പിറക്കാനും പേടി - ജി. ശങ്കരക്കുറുപ്പ്. 1965. Granthappura. Accessed November 22, 2026. https://gpura.org/items/1965-marikkanum-pirakkanum-pedi/.
ജി. ശങ്കരക്കുറുപ്പ്. മരിക്കാനും പിറക്കാനും പേടി - ജി. ശങ്കരക്കുറുപ്പ്. 1965, Granthappura, gpura.org/items/1965-marikkanum-pirakkanum-pedi/. Accessed 22 Nov. 2026.
ജി. ശങ്കരക്കുറുപ്പ്. (1965). മരിക്കാനും പിറക്കാനും പേടി - ജി. ശങ്കരക്കുറുപ്പ്. Granthappura. https://gpura.org/items/1965-marikkanum-pirakkanum-pedi/
ജി. ശങ്കരക്കുറുപ്പ് (1965) മരിക്കാനും പിറക്കാനും പേടി - ജി. ശങ്കരക്കുറുപ്പ്. Granthappura. Available at: https://gpura.org/items/1965-marikkanum-pirakkanum-pedi/ (Accessed: 22 November 2026).
BibTeX
@misc{gpura21417,
author = {{ജി. ശങ്കരക്കുറുപ്പ്}},
title = {{മരിക്കാനും പിറക്കാനും പേടി - ജി. ശങ്കരക്കുറുപ്പ്}},
year = {1965},
howpublished = {Granthappura},
url = {https://gpura.org/items/1965-marikkanum-pirakkanum-pedi/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)