ഇരുപത്തിരണ്ടാം നൂറ്റാണ്ട് - രാഹുൽ സാംകൃത്യായൻ
Irupattiraṇṭāṃ Nūṟṟāṇṭ - Rāhul Sāṃkṛtyāyan
- Year
- 1957
- Pages
- 136
- Language
- Malayalam
- Views
- 53
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
ഗ്രന്ഥകർത്താവ് 1924ൽ ഹസാരിബാഗ് ജയിലിൽ വെച്ച് എഴുതിയ ഇരുപത്തിരണ്ടാം നൂറ്റാണ്ടിൽ സംഭവിക്കാനിടയുള്ള കാര്യങ്ങളെ പറ്റി ഭാവനയിൽ എഴുതിയ യാത്രാവിവരണമാണ് ഈ കൃതി.
22-ാം നൂറ്റാണ്ടിലെ മനുഷ്യസമൂഹത്തെക്കുറിച്ചുള്ള രാഹുൽ സാംകൃത്യായന്റെ യൂടോപ്യൻ (Utopian) കാഴ്ചപ്പാടാണ് ഈ കൃതി അവതരിപ്പിക്കുന്നത്. ശാസ്ത്രപുരോഗതി, സാമൂഹിക സമത്വം, സാമ്പത്തിക നീതി, മനുഷ്യസൗഹാർദ്ദം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ലോകക്രമമാണ് അദ്ദേഹം ഈ പുസ്തകത്തിൽ വിഭാവനം ചെയ്യുന്നത്.
Release notes
1957 – ൽ പ്രസിദ്ധീകരിച്ച, രാഹുൽ സാംകൃത്യായൻ എഴുതി, സി.കെ. ചന്ദ്രശേഖരൻ പരിഭാഷപ്പെടുത്തിയ ഇരുപത്തിരണ്ടാം നൂറ്റാണ്ട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഗ്രന്ഥകർത്താവ് 1924ൽ ഹസാരിബാഗ് ജയിലിൽ വെച്ച് എഴുതിയ ഇരുപത്തിരണ്ടാം നൂറ്റാണ്ടിൽ സംഭവിക്കാനിടയുള്ള കാര്യങ്ങളെ പറ്റി ഭാവനയിൽ എഴുതിയ യാത്രാവിവരണമാണ് ഈ കൃതി. 22-ാം നൂറ്റാണ്ടിലെ മനുഷ്യസമൂഹത്തെക്കുറിച്ചുള്ള രാഹുൽ സാംകൃത്യായന്റെ യൂടോപ്യൻ (Utopian) കാഴ്ചപ്പാടാണ് ഈ കൃതി അവതരിപ്പിക്കുന്നത്. ശാസ്ത്രപുരോഗതി, സാമൂഹിക സമത്വം, സാമ്പത്തിക നീതി, മനുഷ്യസൗഹാർദ്ദം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ലോകക്രമമാണ് അദ്ദേഹം ഈ പുസ്തകത്തിൽ വിഭാവനം ചെയ്യുന്നത്.
തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.
People
-
രാഹുൽ സാംകൃത്യായൻ Rahul Samkrithyayan Author
-
സി. ചന്ദ്രശേഖരൻ C. Chandrasekharan Translator
Cite this document
രാഹുൽ സാംകൃത്യായൻ. ഇരുപത്തിരണ്ടാം നൂറ്റാണ്ട് - രാഹുൽ സാംകൃത്യായൻ. 1957. Granthappura. Accessed November 22, 2026. https://gpura.org/items/1957-irupathirandam-noottandu/.
രാഹുൽ സാംകൃത്യായൻ. ഇരുപത്തിരണ്ടാം നൂറ്റാണ്ട് - രാഹുൽ സാംകൃത്യായൻ. 1957, Granthappura, gpura.org/items/1957-irupathirandam-noottandu/. Accessed 22 Nov. 2026.
രാഹുൽ സാംകൃത്യായൻ. (1957). ഇരുപത്തിരണ്ടാം നൂറ്റാണ്ട് - രാഹുൽ സാംകൃത്യായൻ. Granthappura. https://gpura.org/items/1957-irupathirandam-noottandu/
രാഹുൽ സാംകൃത്യായൻ (1957) ഇരുപത്തിരണ്ടാം നൂറ്റാണ്ട് - രാഹുൽ സാംകൃത്യായൻ. Granthappura. Available at: https://gpura.org/items/1957-irupathirandam-noottandu/ (Accessed: 22 November 2026).
BibTeX
@misc{gpura20169,
author = {{രാഹുൽ സാംകൃത്യായൻ}},
title = {{ഇരുപത്തിരണ്ടാം നൂറ്റാണ്ട് - രാഹുൽ സാംകൃത്യായൻ}},
year = {1957},
howpublished = {Granthappura},
url = {https://gpura.org/items/1957-irupathirandam-noottandu/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)