Cover of ഏപ്രിൽ - സരസൻ മാസിക - പുസ്തകം - 16 -ലക്കം 12

ഏപ്രിൽ - സരസൻ മാസിക - പുസ്തകം - 16 -ലക്കം 12

April - Sarasan Masika - Book 16 - Issue 12

Year
1961
Pages
40
Language
Malayalam
Views
40
Downloads
2

About this document

മലയാളത്തിലെ പ്രശസ്തമായ ഒരു മുൻകാല ഹാസ്യ-രാഷ്ട്രീയ ആനുകാലിക പ്രസിദ്ധീകരണമാണ് സരസൻ മാസിക. ചങ്ങനാശ്ശേരിയിൽ നിന്നായിരുന്നു ഈ മാസിക പുറത്തിറങ്ങിയിരുന്നത്. മലയാള കാർട്ടൂൺ രംഗത്തെ കുലപതിമാരിൽ ഒരാളായ കാർട്ടൂണിസ്റ്റ് കെ.എസ്. പിള്ള (കിഴക്കേടത്ത് ശങ്കരപിള്ള) തൻ്റെ ആദ്യകാല കാർട്ടൂണുകൾ വരച്ചുതുടങ്ങിയത് 'സരസൻ' മാസികയിലൂടെയായിരുന്നു. സമകാലിക രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെയും പൊതുജീവിതത്തെയും പരിഹാസാത്മകമായും വാർത്താപരമായും ഈ മാസികയിൽ അവതരിപ്പിച്ചിരുന്നു.1961 ഏപ്രിൽ ലക്കം സരസൻ മാസികയുടെ പതിപ്പാണ് ഇത്.

Subjects


Cite this document

ഏപ്രിൽ - സരസൻ മാസിക - പുസ്തകം - 16 -ലക്കം 12. 1961. Granthappura. Accessed November 22, 2026. https://gpura.org/items/1961-04-apr-sarasan-book-16-issue-12/.

ഏപ്രിൽ - സരസൻ മാസിക - പുസ്തകം - 16 -ലക്കം 12. 1961, Granthappura, gpura.org/items/1961-04-apr-sarasan-book-16-issue-12/. Accessed 22 Nov. 2026.

ഏപ്രിൽ - സരസൻ മാസിക - പുസ്തകം - 16 -ലക്കം 12. (1961). Granthappura. https://gpura.org/items/1961-04-apr-sarasan-book-16-issue-12/

ഏപ്രിൽ - സരസൻ മാസിക - പുസ്തകം - 16 -ലക്കം 12 (1961). Granthappura. Available at: https://gpura.org/items/1961-04-apr-sarasan-book-16-issue-12/ (Accessed: 22 November 2026).

BibTeX

@misc{gpura20824,
  title = {{ഏപ്രിൽ - സരസൻ മാസിക - പുസ്തകം - 16 -ലക്കം 12}},
  year = {1961},
  howpublished = {Granthappura},
  url = {https://gpura.org/items/1961-04-apr-sarasan-book-16-issue-12/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.