കമ്മ്യൂണിസ്റ്റു മന്ത്രിസഭയുടെ നയപ്രഖ്യാപനം
communist Manthrisabhayude Nayaprakhyaapanam
- Year
- 1957
- Pages
- 30
- Language
- Malayalam
- Views
- 37
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1957 – ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച കമ്മ്യൂണിസ്റ്റു മന്ത്രിസഭയുടെ നയപ്രഖ്യാപനം എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1957-ലെ പൊതു തിരഞ്ഞെടുപ്പിൽ ജയിച്ച, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള കേരളത്തിലെ ഒന്നാമത്തെ മന്ത്രിസഭ അധികാരമേറ്റെടുത്ത ഉടനെ ഏപ്രിൽ അഞ്ചാം തിയതി മുഖ്യമന്ത്രി ഇ എം ശങ്കരൻ നമ്പൂതിരിപ്പാട് നടത്തിയ നയപ്രഖ്യാപനമാണ് ഈ ലഘുലേഖയിൽ ഉള്ളത്. കൂടാതെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പരിപാടി മന്ത്രിസഭ എങ്ങനെയാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്നും ഇതിൽ പറയുന്നു.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
Subjects
Cite this document
കമ്മ്യൂണിസ്റ്റു മന്ത്രിസഭയുടെ നയപ്രഖ്യാപനം. 1957. Granthappura. Accessed November 22, 2026. https://gpura.org/items/1957-communist-manthrisabhayude-nayaprakhyapanam/.
കമ്മ്യൂണിസ്റ്റു മന്ത്രിസഭയുടെ നയപ്രഖ്യാപനം. 1957, Granthappura, gpura.org/items/1957-communist-manthrisabhayude-nayaprakhyapanam/. Accessed 22 Nov. 2026.
കമ്മ്യൂണിസ്റ്റു മന്ത്രിസഭയുടെ നയപ്രഖ്യാപനം. (1957). Granthappura. https://gpura.org/items/1957-communist-manthrisabhayude-nayaprakhyapanam/
കമ്മ്യൂണിസ്റ്റു മന്ത്രിസഭയുടെ നയപ്രഖ്യാപനം (1957). Granthappura. Available at: https://gpura.org/items/1957-communist-manthrisabhayude-nayaprakhyapanam/ (Accessed: 22 November 2026).
BibTeX
@misc{gpura15431,
title = {{കമ്മ്യൂണിസ്റ്റു മന്ത്രിസഭയുടെ നയപ്രഖ്യാപനം}},
year = {1957},
howpublished = {Granthappura},
url = {https://gpura.org/items/1957-communist-manthrisabhayude-nayaprakhyapanam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)