പ്രധാനമന്ത്രി നെഹ്രുവിന്ന് പണ്ഡിറ്റ് നെഹ്രുവിൻ്റെ മറുപടി
Pradhanamanthri Nehruvinu Pandit Nehruvinte marupadi
- Year
- 1956
- Pages
- 16
- Language
- Malayalam
- Views
- 46
- Downloads
- 2
The reader could not be loaded. Please use the download links above.
Release notes
1956- ൽ കെ ദാമോദരൻ എഴുതി പ്രസിദ്ധീകരിച്ച പ്രധാനമന്ത്രി നെഹ്രുവിന്ന് പണ്ഡിറ്റ് നെഹ്രുവിൻ്റെ മറുപടി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
രാജ്യസഭയിൽ നെഹ്രു മാർക്സിസത്തെയും കമ്മ്യുണിസത്തെയും കുറിച്ച് നടത്തിയ പരാമർശങ്ങൾക്കു മറുപടി ആണ് കെ ദാമോദരൻ ഇതിൽ നൽകുന്നത്. 1945-ൽ ഇന്ത്യയെ കണ്ടെത്തൽ എന്ന തൻ്റെ ഗ്രന്ഥത്തിൽ മാർക്സിസത്തിൻ്റെ സിദ്ധാന്തങ്ങളും ദർശനങ്ങളും നൽകിയ പുതിയ വെളിച്ചത്തെക്കുറിച്ച് നെഹ്രു ആവേശപൂർവ്വം എഴുതിയിട്ടുള്ളതാണ്. എന്നാൽ പ്രധാനമന്ത്രി ആയ നെഹ്രുവിൻ്റെ മാർക്സിസത്തോടുള്ള വീക്ഷണങ്ങൾ കോൺഗ്രസ് പാർട്ടിയുടെ താല്പര്യങ്ങൾക്കനുസരിച്ച്` മാറിയിരിക്കുന്നു എന്നദ്ദേഹം എഴുതുന്നു.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
People
-
കെ. ദാമോദരൻ K. Damodaran Author
Subjects
Cite this document
കെ. ദാമോദരൻ. പ്രധാനമന്ത്രി നെഹ്രുവിന്ന് പണ്ഡിറ്റ് നെഹ്രുവിൻ്റെ മറുപടി. 1956. Granthappura. Accessed November 22, 2026. https://gpura.org/items/1956-pradhanamanthri-nehru-pandit-nehru-k-damodaran/.
കെ. ദാമോദരൻ. പ്രധാനമന്ത്രി നെഹ്രുവിന്ന് പണ്ഡിറ്റ് നെഹ്രുവിൻ്റെ മറുപടി. 1956, Granthappura, gpura.org/items/1956-pradhanamanthri-nehru-pandit-nehru-k-damodaran/. Accessed 22 Nov. 2026.
കെ. ദാമോദരൻ. (1956). പ്രധാനമന്ത്രി നെഹ്രുവിന്ന് പണ്ഡിറ്റ് നെഹ്രുവിൻ്റെ മറുപടി. Granthappura. https://gpura.org/items/1956-pradhanamanthri-nehru-pandit-nehru-k-damodaran/
കെ. ദാമോദരൻ (1956) പ്രധാനമന്ത്രി നെഹ്രുവിന്ന് പണ്ഡിറ്റ് നെഹ്രുവിൻ്റെ മറുപടി. Granthappura. Available at: https://gpura.org/items/1956-pradhanamanthri-nehru-pandit-nehru-k-damodaran/ (Accessed: 22 November 2026).
BibTeX
@misc{gpura15288,
author = {{കെ. ദാമോദരൻ}},
title = {{പ്രധാനമന്ത്രി നെഹ്രുവിന്ന് പണ്ഡിറ്റ് നെഹ്രുവിൻ്റെ മറുപടി}},
year = {1956},
howpublished = {Granthappura},
url = {https://gpura.org/items/1956-pradhanamanthri-nehru-pandit-nehru-k-damodaran/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)