Cover of ആത്മാവുണ്ടോ - ജയിക്കബ് നടുവത്തുശ്ശേരി

ആത്മാവുണ്ടോ - ജയിക്കബ് നടുവത്തുശ്ശേരി

Athmavundo - Jacob Naduvathusseri

Year
1956
Pages
40
Language
Malayalam
Views
30
Downloads
1

Release notes

1956 ൽ അധ്യയന മണ്ഡലം ഗ്രന്ഥാവലി മൂന്നാമത്തെ പുസ്തകമായി പ്രസിദ്ധീകരിച്ച ജയിക്കബ് നടുവത്തുശ്ശേരി രചിച്ച ആത്മാവുണ്ടോ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സത്യദീപം ആനുകാലികത്തിൽ പ്രസിദ്ധീകരിച്ചിരുന്ന പ്രസ്തുത കൃതി രചയിതാവ് തന്നെ വേണ്ട ഭേദഗതികളോടെ പരിഷ്കരിച്ച് അധ്യയന മണ്ഡലത്തിലേക്ക് അയച്ചുകൊടുത്തതാണിത്. ഭൗതികവാദം, ശാസ്ത്രം, മനസ്സ്, ആത്മാവ്, മന: ശ്ശാസ്ത്രജ്ഞന്മാർ എന്നീ വിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

ജേക്കബ് നടുവത്തുശ്ശേരി. ആത്മാവുണ്ടോ - ജയിക്കബ് നടുവത്തുശ്ശേരി. 1956. Granthappura. Accessed November 22, 2026. https://gpura.org/items/1956-athmavundo-jacob-naduvathusseri/.

ജേക്കബ് നടുവത്തുശ്ശേരി. ആത്മാവുണ്ടോ - ജയിക്കബ് നടുവത്തുശ്ശേരി. 1956, Granthappura, gpura.org/items/1956-athmavundo-jacob-naduvathusseri/. Accessed 22 Nov. 2026.

ജേക്കബ് നടുവത്തുശ്ശേരി. (1956). ആത്മാവുണ്ടോ - ജയിക്കബ് നടുവത്തുശ്ശേരി. Granthappura. https://gpura.org/items/1956-athmavundo-jacob-naduvathusseri/

ജേക്കബ് നടുവത്തുശ്ശേരി (1956) ആത്മാവുണ്ടോ - ജയിക്കബ് നടുവത്തുശ്ശേരി. Granthappura. Available at: https://gpura.org/items/1956-athmavundo-jacob-naduvathusseri/ (Accessed: 22 November 2026).

BibTeX

@misc{gpura13980,
  author = {{ജേക്കബ് നടുവത്തുശ്ശേരി}},
  title = {{ആത്മാവുണ്ടോ - ജയിക്കബ് നടുവത്തുശ്ശേരി}},
  year = {1956},
  howpublished = {Granthappura},
  url = {https://gpura.org/items/1956-athmavundo-jacob-naduvathusseri/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.