Cover of സ്ത്രീപുരുഷബന്ധം - ടോൾസ്റ്റോയി

സ്ത്രീപുരുഷബന്ധം - ടോൾസ്റ്റോയി

Sthreepurushabandham - Tolstoy

Year
1955
Pages
160
Language
Malayalam
Views
40
Downloads
2

About this document

ലിയോ ടോൽസ്റ്റോയിയുടെ Relation to the sexes എന്ന പുസ്തകത്തിൻ്റെ സ്വതന്ത്ര തർജ്ജമയാണ് ഈ കൃതി. The Kreutzer Sonata (1889) ഉൾപ്പെടെയുള്ള രചനകളും അദ്ദേഹത്തിന്റെ ലേഖനങ്ങളുമാണ് ഇതിന്റെ ഉള്ളടക്കം. വിവാഹബന്ധം, ലൈംഗികത, പ്രണയം, കുടുംബജീവിതം എന്നിവയെപ്പറ്റി ടോൾസ്റ്റോയ് നടത്തിയ ആഴത്തിലുള്ള ധാർമിക-സാമൂഹിക വിമർശനങ്ങളും, പുരുഷാധികാരവും സ്ത്രീയുടെ സ്ഥാനത്തെ പറ്റിയുള്ള അദ്ദേഹത്തിന്റെ കഠിനമായ നിരീക്ഷണങ്ങളുമാണ് പ്രതിപാദ്യവിഷയങ്ങൾ.

Release notes

1955– ൽ പ്രസിദ്ധീകരിച്ച, ടോൾസ്റ്റോയി രചിച്ച പി.എം. കുമാരൻ നായർ പരിഭാഷപ്പെടുത്തിയ  സ്ത്രീപുരുഷബന്ധം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ലിയോ ടോൽസ്റ്റോയിയുടെ Relation to the sexes എന്ന പുസ്തകത്തിൻ്റെ സ്വതന്ത്ര തർജ്ജമയാണ് ഈ കൃതി. The Kreutzer Sonata (1889) ഉൾപ്പെടെയുള്ള രചനകളും അദ്ദേഹത്തിന്റെ ലേഖനങ്ങളുമാണ് ഇതിന്റെ ഉള്ളടക്കം. വിവാഹബന്ധം, ലൈംഗികത, പ്രണയം, കുടുംബജീവിതം എന്നിവയെപ്പറ്റി ടോൾസ്റ്റോയ് നടത്തിയ ആഴത്തിലുള്ള ധാർമിക-സാമൂഹിക വിമർശനങ്ങളും, പുരുഷാധികാരവും സ്ത്രീയുടെ സ്ഥാനത്തെ പറ്റിയുള്ള അദ്ദേഹത്തിന്റെ കഠിനമായ നിരീക്ഷണങ്ങളുമാണ് പ്രതിപാദ്യവിഷയങ്ങൾ.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

ലിയോ ടോൾസ്റ്റോയ്. സ്ത്രീപുരുഷബന്ധം - ടോൾസ്റ്റോയി. 1955. Granthappura. Accessed November 22, 2026. https://gpura.org/items/1955-sthreepurushabandham/.

ലിയോ ടോൾസ്റ്റോയ്. സ്ത്രീപുരുഷബന്ധം - ടോൾസ്റ്റോയി. 1955, Granthappura, gpura.org/items/1955-sthreepurushabandham/. Accessed 22 Nov. 2026.

ലിയോ ടോൾസ്റ്റോയ്. (1955). സ്ത്രീപുരുഷബന്ധം - ടോൾസ്റ്റോയി. Granthappura. https://gpura.org/items/1955-sthreepurushabandham/

ലിയോ ടോൾസ്റ്റോയ് (1955) സ്ത്രീപുരുഷബന്ധം - ടോൾസ്റ്റോയി. Granthappura. Available at: https://gpura.org/items/1955-sthreepurushabandham/ (Accessed: 22 November 2026).

BibTeX

@misc{gpura16670,
  author = {{ലിയോ ടോൾസ്റ്റോയ്}},
  title = {{സ്ത്രീപുരുഷബന്ധം - ടോൾസ്റ്റോയി}},
  year = {1955},
  howpublished = {Granthappura},
  url = {https://gpura.org/items/1955-sthreepurushabandham/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.