രജതചഷകം - ഒന്നാം ഭാഗം
Rajatha Chashakam - Onnam Bhagam
- Year
- 1955
- Pages
- 252
- Language
- Malayalam
- Views
- 39
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
കനേഡിയൻ എഴുത്തുകാരനായ Thomas B. Costain എഴുതിയ The Silver Chalice എന്ന നോവലിൻ്റെ മലയാള വിവർത്തനമാണ് രജതചഷകം. 1-ാം നൂറ്റാണ്ടിലെ ക്രിസ്തീയകാലത്തെ സാമൂഹ്യ–ആത്മീയ സംഭവങ്ങളുടെയും വിശ്വാസവും കലയും മനുഷ്യബന്ധങ്ങൾ തമ്മിലുള്ള നിഗൂഡമായ അവസ്ഥാപരിണാമങ്ങളെയും നോവലിൽ ഉൾക്കാഴ്ചയോടെ നോക്കി കാണുന്നു.
Release notes
1955-ൽ പ്രസിദ്ധീകരിച്ച, രജതചഷകം - ഒന്നാം ഭാഗം എന്ന നോവലിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
കനേഡിയൻ എഴുത്തുകാരനായ Thomas B. Costain എഴുതിയ The Silver Chalice എന്ന നോവലിൻ്റെ മലയാള വിവർത്തനമാണ് രജതചഷകം. നോവലിൻ്റെ ഒന്നാം ഭാഗമാണ് ഇപ്പോൾ ഡിജിറ്റൈസ് ചെയ്യുന്നത്. പുത്തൻകാവു കെ.എം. തരകൻ ആണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. എറണാകുളത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന പ്രതിമാസഗ്രന്ഥക്ലബിൻ്റെ സീരീസിൽ ഉൾപ്പെടുത്തിയാണ് ഈ നോവൽ പുറത്തിറക്കിയിരിക്കുന്നത്
രജതചഷകം ഒരു ചരിത്ര നോവലാണ്. 1-ാം നൂറ്റാണ്ടിലെ ക്രിസ്തീയകാലത്തെ സാമൂഹ്യ–ആത്മീയ സംഭവങ്ങളുടെയും വിശ്വാസവും കലയും മനുഷ്യബന്ധങ്ങൾ തമ്മിലുള്ള നിഗൂഡമായ അവസ്ഥാപരിണാമങ്ങളെയും ഉൾക്കാഴ്ചയോടെ നോക്കി കാണുന്നു. മൂലകഥ അമേരിക്കൻ മുൻനിര ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം നേടി. ഈ നോവലിനെ അടിസ്ഥാനമാക്കി ഒരു സിനിമയും ഇറങ്ങിയിരുന്നു.
മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
തോമസ് ബി. കോസ്റ്റൈൻ Thomas B. Costain Author
-
പുത്തൻകാവു കെ.എം. തരകൻ Puthenkavu K.M. Tharakan Translator
Cite this document
തോമസ് ബി. കോസ്റ്റൈൻ. രജതചഷകം - ഒന്നാം ഭാഗം. 1955. Granthappura. Accessed November 22, 2026. https://gpura.org/items/1955-rachathachashakam-onnam-bhagam/.
തോമസ് ബി. കോസ്റ്റൈൻ. രജതചഷകം - ഒന്നാം ഭാഗം. 1955, Granthappura, gpura.org/items/1955-rachathachashakam-onnam-bhagam/. Accessed 22 Nov. 2026.
തോമസ് ബി. കോസ്റ്റൈൻ. (1955). രജതചഷകം - ഒന്നാം ഭാഗം. Granthappura. https://gpura.org/items/1955-rachathachashakam-onnam-bhagam/
തോമസ് ബി. കോസ്റ്റൈൻ (1955) രജതചഷകം - ഒന്നാം ഭാഗം. Granthappura. Available at: https://gpura.org/items/1955-rachathachashakam-onnam-bhagam/ (Accessed: 22 November 2026).
BibTeX
@misc{gpura17608,
author = {{തോമസ് ബി. കോസ്റ്റൈൻ}},
title = {{രജതചഷകം - ഒന്നാം ഭാഗം}},
year = {1955},
howpublished = {Granthappura},
url = {https://gpura.org/items/1955-rachathachashakam-onnam-bhagam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)