കർണ്ണഭൂഷണം - ഉള്ളൂർ എസ്. പരമേശ്വരയ്യർ
Karnabhushanam - Ulloor S. Parameswara Iyer
- Year
- 1955
- Pages
- 112
- Language
- Malayalam
- Views
- 98
- Downloads
- 4
The reader could not be loaded. Please use the download links above.
About this document
മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ എറ്റവും പ്രശസ്തമായ കൃതികളിലൊന്നാണ് 'കർണ്ണഭൂഷണം'. മലയാള സാഹിത്യത്തിലെ ഖണ്ഡകാവ്യ ശാഖയിൽ ഉൾപ്പെടുന്ന ഈ കൃതി മഹാഭാരതത്തിലെ കർണ്ണനെ ആസ്പദമാക്കിയുള്ളതാണ്. തൻ്റെ ജീവന് രക്ഷയായ കവചകുണ്ഡലങ്ങൾ നൽകിയാൽ മരണം സുനിശ്ചിതമാണെന്ന് അറിഞ്ഞിട്ടും, വാക്കുപാലിക്കാനും ദാനധർമ്മം നിർവഹിക്കാനും കർണ്ണൻ കാണിക്കുന്ന മനക്കരുത്താണ് ഉള്ളൂർ ഈ പുസ്തകതിൽ വർണ്ണിക്കുന്നത്. "ത്യാഗമാണ് എറ്റവും വലിയ മഹത്വം" എന്ന സന്ദേശമാണ് ഈ കാവ്യം നൽകുന്നത്.
Release notes
1955 ൽ പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ്. പരമേശ്വരയ്യർ രചിച്ച കർണ്ണഭൂഷണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ എറ്റവും പ്രശസ്തമായ കൃതികളിലൊന്നാണ് 'കർണ്ണഭൂഷണം'. മലയാള സാഹിത്യത്തിലെ ഖണ്ഡകാവ്യ ശാഖയിൽ ഉൾപ്പെടുന്ന ഈ കൃതി മഹാഭാരതത്തിലെ കർണ്ണനെ ആസ്പദമാക്കിയുള്ളതാണ്. തൻ്റെ ജീവന് രക്ഷയായ കവചകുണ്ഡലങ്ങൾ നൽകിയാൽ മരണം സുനിശ്ചിതമാണെന്ന് അറിഞ്ഞിട്ടും, വാക്കുപാലിക്കാനും ദാനധർമ്മം നിർവഹിക്കാനും കർണ്ണൻ കാണിക്കുന്ന മനക്കരുത്താണ് ഉള്ളൂർ ഈ പുസ്തകതിൽ വർണ്ണിക്കുന്നത്. "ത്യാഗമാണ് എറ്റവും വലിയ മഹത്വം" എന്ന സന്ദേശമാണ് ഈ കാവ്യം നൽകുന്നത്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
ഉള്ളൂർ എസ്. പരമേശ്വരയ്യർ Ulloor S. Parameswara Iyer Author
Cite this document
ഉള്ളൂർ എസ്. പരമേശ്വരയ്യർ. കർണ്ണഭൂഷണം - ഉള്ളൂർ എസ്. പരമേശ്വരയ്യർ. 1955. Granthappura. Accessed November 22, 2026. https://gpura.org/items/1955-karnabhushanam/.
ഉള്ളൂർ എസ്. പരമേശ്വരയ്യർ. കർണ്ണഭൂഷണം - ഉള്ളൂർ എസ്. പരമേശ്വരയ്യർ. 1955, Granthappura, gpura.org/items/1955-karnabhushanam/. Accessed 22 Nov. 2026.
ഉള്ളൂർ എസ്. പരമേശ്വരയ്യർ. (1955). കർണ്ണഭൂഷണം - ഉള്ളൂർ എസ്. പരമേശ്വരയ്യർ. Granthappura. https://gpura.org/items/1955-karnabhushanam/
ഉള്ളൂർ എസ്. പരമേശ്വരയ്യർ (1955) കർണ്ണഭൂഷണം - ഉള്ളൂർ എസ്. പരമേശ്വരയ്യർ. Granthappura. Available at: https://gpura.org/items/1955-karnabhushanam/ (Accessed: 22 November 2026).
BibTeX
@misc{gpura18959,
author = {{ഉള്ളൂർ എസ്. പരമേശ്വരയ്യർ}},
title = {{കർണ്ണഭൂഷണം - ഉള്ളൂർ എസ്. പരമേശ്വരയ്യർ}},
year = {1955},
howpublished = {Granthappura},
url = {https://gpura.org/items/1955-karnabhushanam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)