Cover of അവൻ വീണ്ടും വരുന്നു - സി.ജെ. തോമസ്

അവൻ വീണ്ടും വരുന്നു - സി.ജെ. തോമസ്

Avan Veendum Varunnu - C.J. Thomas

Year
1955
Pages
103
Language
Malayalam
Views
70
Downloads
15

About this document

നാടകചരിത്രത്തിൽത്തന്നെ ആധുനികതയ്ക്ക് തുടക്കം കുറിച്ച ആദ്യ നാടകങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു ഈ നാടകം. രണ്ടാം ലോകമഹായുദ്ധവും അത് സമൂഹത്തിലും കുടുംബജീവിതത്തിലും ഉണ്ടാക്കിയ ആഘാതവും, വിശ്വാസം, മതം, ദാരിദ്ര്യം, യുദ്ധാനന്തരം ജീവിക്കുന്ന മനുഷ്യരുടെ മാനസിക സംഘർഷങ്ങൾ, അവസ്ഥകൾ എന്നിവയെല്ലാം നാടകത്തിലൂടെ തുറന്നു കാട്ടപ്പെടുന്നു. യേശുവിൻ്റെ രണ്ടാം വരവെന്ന ബൈബിൾ പ്രതീകത്തെ മുഖമുദ്രയായി ഉപയോഗിച്ച് എഴുതപ്പെട്ട ഈ കൃതി, രാഷ്ട്രീയവും മതവുമായ അധികാരകേന്ദ്രങ്ങളെയും അവ നയിക്കുന്ന കപടതയും ചോദ്യം ചെയ്യുന്നു.

Release notes

1955 ൽ പ്രസിദ്ധീകരിച്ച, സി. ജെ. തോമസ് രചിച്ച അവൻ വീണ്ടും വരുന്നു എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നാടകചരിത്രത്തിൽത്തന്നെ ആധുനികതയ്ക്ക് തുടക്കം കുറിച്ച ആദ്യ നാടകങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു ഈ നാടകം. രണ്ടാം ലോകമഹായുദ്ധവും അത് സമൂഹത്തിലും കുടുംബജീവിതത്തിലും ഉണ്ടാക്കിയ ആഘാതവും, വിശ്വാസം, മതം, ദാരിദ്ര്യം, യുദ്ധാനന്തരം ജീവിക്കുന്ന മനുഷ്യരുടെ മാനസിക സംഘർഷങ്ങൾ, അവസ്ഥകൾ എന്നിവയെല്ലാം  നാടകത്തിലൂടെ തുറന്നു കാട്ടപ്പെടുന്നു. യേശുവിൻ്റെ രണ്ടാം വരവെന്ന ബൈബിൾ പ്രതീകത്തെ മുഖമുദ്രയായി ഉപയോഗിച്ച് എഴുതപ്പെട്ട ഈ കൃതി, രാഷ്ട്രീയവും മതവുമായ അധികാരകേന്ദ്രങ്ങളെയും അവ നയിക്കുന്ന കപടതയും ചോദ്യം ചെയ്യുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Permalink

People


Cite this document

സി.ജെ. തോമസ്. അവൻ വീണ്ടും വരുന്നു - സി.ജെ. തോമസ്. 1955. Granthappura. Accessed November 22, 2026. https://gpura.org/items/1955-avan-veendum-varunnu/.

സി.ജെ. തോമസ്. അവൻ വീണ്ടും വരുന്നു - സി.ജെ. തോമസ്. 1955, Granthappura, gpura.org/items/1955-avan-veendum-varunnu/. Accessed 22 Nov. 2026.

സി.ജെ. തോമസ്. (1955). അവൻ വീണ്ടും വരുന്നു - സി.ജെ. തോമസ്. Granthappura. https://gpura.org/items/1955-avan-veendum-varunnu/

സി.ജെ. തോമസ് (1955) അവൻ വീണ്ടും വരുന്നു - സി.ജെ. തോമസ്. Granthappura. Available at: https://gpura.org/items/1955-avan-veendum-varunnu/ (Accessed: 22 November 2026).

BibTeX

@misc{gpura17124,
  author = {{സി.ജെ. തോമസ്}},
  title = {{അവൻ വീണ്ടും വരുന്നു - സി.ജെ. തോമസ്}},
  year = {1955},
  howpublished = {Granthappura},
  url = {https://gpura.org/items/1955-avan-veendum-varunnu/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.