കേരളത്തിലെ വീരപുരുഷന്മാർ
Keralathile Veerapurushanmar
- Year
- 1954
- Pages
- 97
- Language
- Malayalam
- Views
- 41
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
ഈ പുസ്തകത്തിൽ, കേരളത്തിൻ്റെ ചരിത്രത്തിൽ ദേശസ്നേഹവും ധൈര്യവും പ്രകടിപ്പിച്ച വ്യക്തികളുടെ ജീവിതകഥകൾ അവതരിപ്പിക്കുന്നു. ഇരവിക്കുട്ടിപ്പിള്ള, കോട്ടയം കേരളവർമ്മ തമ്പുരാൻ, അയ്യപ്പൻ മാർത്താണ്ഡപ്പിള്ള ദളവ, ശക്തൻ തമ്പുരാൻ, വേലുത്തമ്പി ദളവ, എന്നിവരുടെ പ്രവർത്തനങ്ങളും ധൈര്യവും ഇതിൽ പ്രതിപാദിക്കുന്നു.
Release notes
1954 – ൽ പ്രസിദ്ധീകരിച്ച, ഏ. ശങ്കരപ്പിള്ള എഴുതിയ കേരളത്തിലെ വീരപുരുഷന്മാർ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഈ പുസ്തകത്തിൽ, കേരളത്തിൻ്റെ ചരിത്രത്തിൽ ദേശസ്നേഹവും ധൈര്യവും പ്രകടിപ്പിച്ച വ്യക്തികളുടെ ജീവിതകഥകൾ അവതരിപ്പിക്കുന്നു. ഇരവിക്കുട്ടിപ്പിള്ള, കോട്ടയം കേരളവർമ്മ തമ്പുരാൻ, അയ്യപ്പൻ മാർത്താണ്ഡപ്പിള്ള ദളവ, ശക്തൻ തമ്പുരാൻ, വേലുത്തമ്പി ദളവ, എന്നിവരുടെ പ്രവർത്തനങ്ങളും ധൈര്യവും ഇതിൽ പ്രതിപാദിക്കുന്നു.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
People
-
ഏ. ശങ്കരപ്പിള്ള A. Sankara Pillai Author
Cite this document
ഏ. ശങ്കരപ്പിള്ള. കേരളത്തിലെ വീരപുരുഷന്മാർ. 1954. Granthappura. Accessed November 22, 2026. https://gpura.org/items/1954-keralathile-veerapurushanmar/.
ഏ. ശങ്കരപ്പിള്ള. കേരളത്തിലെ വീരപുരുഷന്മാർ. 1954, Granthappura, gpura.org/items/1954-keralathile-veerapurushanmar/. Accessed 22 Nov. 2026.
ഏ. ശങ്കരപ്പിള്ള. (1954). കേരളത്തിലെ വീരപുരുഷന്മാർ. Granthappura. https://gpura.org/items/1954-keralathile-veerapurushanmar/
ഏ. ശങ്കരപ്പിള്ള (1954) കേരളത്തിലെ വീരപുരുഷന്മാർ. Granthappura. Available at: https://gpura.org/items/1954-keralathile-veerapurushanmar/ (Accessed: 22 November 2026).
BibTeX
@misc{gpura17129,
author = {{ഏ. ശങ്കരപ്പിള്ള}},
title = {{കേരളത്തിലെ വീരപുരുഷന്മാർ}},
year = {1954},
howpublished = {Granthappura},
url = {https://gpura.org/items/1954-keralathile-veerapurushanmar/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)