പുടയൂർ ഭാഷ - ഉളിയത്തില്ലത്ത് രാമൻ വാഴുന്നവർ അവർകൾ ഗ്രന്ഥപ്പുര

പുടയൂർ ഭാഷ - ഉളിയത്തില്ലത്ത് രാമൻ വാഴുന്നവർ അവർകൾ

Putayur Basha - Uliyathillath Raman Vazhunnavar Avarkal

Year
1953
Pages
422
Language
Malayalam
Views
57
Downloads
7

Release notes

1953ൽ ഉളിയിത്തില്ലത്ത് രാമൻ വാഴുന്നവർ അവർകൾ സമ്പാദനം ചെയ്തു പ്രസിദ്ധീകരിച്ച പുടയൂർ ഭാഷ എന്ന താന്ത്രിക കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

തന്ത്രികളുടെ ഇടയിൽ വളരെ പ്രസിദ്ധിയും പ്രചാരവും ഉള്ള ഒരു ഗ്രന്ഥമാണിത്. വടക്കേ മലബാറിൻ്റെ വടക്കേ അറ്റത്ത് തന്ത്രത്തിലും മന്ത്രത്തിലും പാരമ്പര്യമായി പ്രസിദ്ധി നേടിയ ഒരു തറവാടാണ് ഉളിയത്തില്ലം. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നമ്പി എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്ന മേൽശാന്തി സ്ഥാനം ഇവർക്കുള്ളതാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

Uliyathillath Raman Vazhunnavar Avarkal. പുടയൂർ ഭാഷ - ഉളിയത്തില്ലത്ത് രാമൻ വാഴുന്നവർ അവർകൾ. 1953. Granthappura. Accessed November 22, 2026. https://gpura.org/items/1953-putayur-basha/.

Uliyathillath Raman Vazhunnavar Avarkal. പുടയൂർ ഭാഷ - ഉളിയത്തില്ലത്ത് രാമൻ വാഴുന്നവർ അവർകൾ. 1953, Granthappura, gpura.org/items/1953-putayur-basha/. Accessed 22 Nov. 2026.

Uliyathillath Raman Vazhunnavar Avarkal. (1953). പുടയൂർ ഭാഷ - ഉളിയത്തില്ലത്ത് രാമൻ വാഴുന്നവർ അവർകൾ. Granthappura. https://gpura.org/items/1953-putayur-basha/

Uliyathillath Raman Vazhunnavar Avarkal (1953) പുടയൂർ ഭാഷ - ഉളിയത്തില്ലത്ത് രാമൻ വാഴുന്നവർ അവർകൾ. Granthappura. Available at: https://gpura.org/items/1953-putayur-basha/ (Accessed: 22 November 2026).

BibTeX

@misc{gpura14422,
  author = {{Uliyathillath Raman Vazhunnavar Avarkal}},
  title = {{പുടയൂർ ഭാഷ - ഉളിയത്തില്ലത്ത് രാമൻ വാഴുന്നവർ അവർകൾ}},
  year = {1953},
  howpublished = {Granthappura},
  url = {https://gpura.org/items/1953-putayur-basha/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.