Cover of എനിക്ക് ക്രിസ്തുവിനോടുള്ള കടപ്പാട് - സി.എഫ്. ആൻഡ്രൂസ്

എനിക്ക് ക്രിസ്തുവിനോടുള്ള കടപ്പാട് - സി.എഫ്. ആൻഡ്രൂസ്

Enikku Kristhuvinodulla Kadappadu - C.F Andrews

Year
1952
Pages
272
Language
Malayalam
Views
39
Downloads
2

Release notes

മത നേതാവും, സാമൂഹിക പരിഷ്കർത്താവും, മഹാത്മാഗാന്ധിയുടെ അടുത്ത അനുയായികളിൽ ഒരാളുമായ സി.എഫ്. ആൻഡ്രൂസ് (1871–1940) 1952 ൽ പ്രസിദ്ധീകരിച്ച What I owe to Christ എന്ന ഗ്രന്ഥത്തിൻ്റെ പരിഭാഷയായ എനിക്ക് ക്രിസ്തുവിനോടുള്ള കടപ്പാട് എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആത്മീയശക്തിയിലുള്ള ദൃഢ വിശ്വാസത്തോടും അസാധാരണമായ അനുഭവജ്ഞാനത്തോടും ജീവിതം നയിച്ച ഗ്രന്ഥകാരൻ്റെ ആത്മകഥാപരമായ പുസ്തകത്തിൻ്റെ രണ്ടാം പതിപ്പാണ് ഇത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്

Permalink

People


Cite this document

സി.എഫ്. ആൻഡ്രൂസ്. എനിക്ക് ക്രിസ്തുവിനോടുള്ള കടപ്പാട് - സി.എഫ്. ആൻഡ്രൂസ്. 1952. Granthappura. Accessed November 22, 2026. https://gpura.org/items/1952-enikku-kristhuvinodulla-kadappadu-c-f-andrews/.

സി.എഫ്. ആൻഡ്രൂസ്. എനിക്ക് ക്രിസ്തുവിനോടുള്ള കടപ്പാട് - സി.എഫ്. ആൻഡ്രൂസ്. 1952, Granthappura, gpura.org/items/1952-enikku-kristhuvinodulla-kadappadu-c-f-andrews/. Accessed 22 Nov. 2026.

സി.എഫ്. ആൻഡ്രൂസ്. (1952). എനിക്ക് ക്രിസ്തുവിനോടുള്ള കടപ്പാട് - സി.എഫ്. ആൻഡ്രൂസ്. Granthappura. https://gpura.org/items/1952-enikku-kristhuvinodulla-kadappadu-c-f-andrews/

സി.എഫ്. ആൻഡ്രൂസ് (1952) എനിക്ക് ക്രിസ്തുവിനോടുള്ള കടപ്പാട് - സി.എഫ്. ആൻഡ്രൂസ്. Granthappura. Available at: https://gpura.org/items/1952-enikku-kristhuvinodulla-kadappadu-c-f-andrews/ (Accessed: 22 November 2026).

BibTeX

@misc{gpura13882,
  author = {{സി.എഫ്. ആൻഡ്രൂസ്}},
  title = {{എനിക്ക് ക്രിസ്തുവിനോടുള്ള കടപ്പാട് - സി.എഫ്. ആൻഡ്രൂസ്}},
  year = {1952},
  howpublished = {Granthappura},
  url = {https://gpura.org/items/1952-enikku-kristhuvinodulla-kadappadu-c-f-andrews/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.