Cover of കലയും സാഹിത്യവും- മാവ് സേ തുങ്ങ്

കലയും സാഹിത്യവും- മാവ് സേ തുങ്ങ്

Kalayum Sahithyavum - Mao Zedong

Year
1951
Pages
73
Language
Malayalam
Views
41
Downloads
0

About this document

ചൈനയിലെ വിമോചന സമരത്തിൻ്റെ പശ്ചാത്തലത്തിൽ കലയും സാഹിത്യവും സംബന്ധിച്ച പ്രശ്നങ്ങളെ കുറിച്ച് പരിചിന്തനം ചെയ്യുന്നതിനായി വിമോചന പ്രസ്ഥാനത്തിന്റെൻ്റെ തലസ്ഥാനമായിരുന്ന യെനാനിൽ വച്ച് 1942 മേയ് മാസത്തിൽ മൂന്നാഴ്ചയോളം നീണ്ടുനിൽക്കുന്ന ഒരു സമ്മേളനം നടന്നു. ചൈനയുടെ നാനാഭാഗങ്ങളിൽ നിന്നുമുള്ള സാഹിത്യകാരന്മാരും കലാകാരന്മാരും ആ സമ്മേളനത്തിൽ സംബന്ധിച്ചിരുന്നു. സാഹിത്യത്തെക്കുറിച്ചുള്ള വാദപ്രതിവാദങ്ങളും ചർച്ചകളും നടന്ന ആ സമ്മേളനത്തിൻ്റെ ഉദ്ഘാടനത്തിൽ മാവ് സേ തൂങ്ങ് നടത്തിയ പ്രസംഗവും സമ്മേളനത്തിൻ്റെ അവസാന ദിവസം നടത്തിയ ദീർഘ പ്രഭാഷണവുമാണ് ഈ പുസ്തകത്തിൽ ഉള്ളത്. ആ മൂന്നാഴ്ച കാലത്തെ കൂടിയാലോചനകളിലും വാദപ്രതിവാദങ്ങളിലും ഉന്നയിക്കപ്പെട്ട സകല സംശയങ്ങൾക്കും ചോദ്യങ്ങൾക്കും സവിസ്തരം അദ്ദേഹം അദ്ദേഹം പറഞ്ഞ മറുപടിയാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം.

Release notes

1951 – ൽ പ്രസിദ്ധീകരിച്ച, മാവ് സേ തുങ്ങ് രചിച്ച കലയും സാഹിത്യവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ചൈനയിലെ വിമോചന സമരത്തിൻ്റെ പശ്ചാത്തലത്തിൽ കലയും സാഹിത്യവും സംബന്ധിച്ച പ്രശ്നങ്ങളെ കുറിച്ച് പരിചിന്തനം ചെയ്യുന്നതിനായി വിമോചന പ്രസ്ഥാനത്തിന്റെൻ്റെ തലസ്ഥാനമായിരുന്ന യെനാനിൽ വച്ച് 1942 മേയ് മാസത്തിൽ മൂന്നാഴ്ചയോളം നീണ്ടുനിൽക്കുന്ന ഒരു സമ്മേളനം നടന്നു. ചൈനയുടെ നാനാഭാഗങ്ങളിൽ നിന്നുമുള്ള സാഹിത്യകാരന്മാരും കലാകാരന്മാരും ആ സമ്മേളനത്തിൽ സംബന്ധിച്ചിരുന്നു. സാഹിത്യത്തെക്കുറിച്ചുള്ള വാദപ്രതിവാദങ്ങളും ചർച്ചകളും നടന്ന ആ സമ്മേളനത്തിൻ്റെ ഉദ്ഘാടനത്തിൽ മാവ് സേ തൂങ്ങ് നടത്തിയ പ്രസംഗവും സമ്മേളനത്തിൻ്റെ അവസാന ദിവസം നടത്തിയ ദീർഘ പ്രഭാഷണവുമാണ് ഈ പുസ്തകത്തിൽ ഉള്ളത്. ആ മൂന്നാഴ്ച കാലത്തെ കൂടിയാലോചനകളിലും വാദപ്രതിവാദങ്ങളിലും ഉന്നയിക്കപ്പെട്ട സകല സംശയങ്ങൾക്കും ചോദ്യങ്ങൾക്കും സവിസ്തരം അദ്ദേഹം അദ്ദേഹം പറഞ്ഞ മറുപടിയാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

Mao Zedong and മാവ് സെ തുങ്ങ്. കലയും സാഹിത്യവും- മാവ് സേ തുങ്ങ്. 1951. Granthappura. Accessed November 22, 2026. https://gpura.org/items/1951-kalayum-sahithyavum/.

Mao Zedong and മാവ് സെ തുങ്ങ്. കലയും സാഹിത്യവും- മാവ് സേ തുങ്ങ്. 1951, Granthappura, gpura.org/items/1951-kalayum-sahithyavum/. Accessed 22 Nov. 2026.

Mao Zedong & മാവ് സെ തുങ്ങ്. (1951). കലയും സാഹിത്യവും- മാവ് സേ തുങ്ങ്. Granthappura. https://gpura.org/items/1951-kalayum-sahithyavum/

Mao Zedong and മാവ് സെ തുങ്ങ് (1951) കലയും സാഹിത്യവും- മാവ് സേ തുങ്ങ്. Granthappura. Available at: https://gpura.org/items/1951-kalayum-sahithyavum/ (Accessed: 22 November 2026).

BibTeX

@misc{gpura18179,
  author = {{Mao Zedong} and {മാവ് സെ തുങ്ങ്}},
  title = {{കലയും സാഹിത്യവും- മാവ് സേ തുങ്ങ്}},
  year = {1951},
  howpublished = {Granthappura},
  url = {https://gpura.org/items/1951-kalayum-sahithyavum/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.