കുഞ്ചൻ്റെ ശേഷം - മാടശ്ശേരി മാധവവാരിയർ
Kunchante Sesham - Madasseri Madhava Warrier
- Year
- 1952
- Pages
- 570
- Language
- Malayalam
- Views
- 55
- Downloads
- 5
The reader could not be loaded. Please use the download links above.
About this document
ആദ്യകാല മലയാള സാഹിത്യ ചരിത്രമാണ് ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്. പതിനൊന്നാം നൂറ്റാണ്ടിലെ കേരള ചരിത്ര രേഖകളും സാഹിത്യ രചനാ ശ്രമങ്ങളും പുസ്തകത്തിൻ്റെ ആദ്യഘട്ടത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നു. ശ്രദ്ധിക്കപ്പെട്ടവരുടെയും വിസ്മൃതിയിൽ മറഞ്ഞവരുടെയും ചരിത്രം ഈ പുസ്തകത്തിൽ അടയാളപ്പെടുത്തുന്നു. ഗദ്യം, പദ്യം, വിമർശനം എന്നിങ്ങനെ സാഹിത്യത്തിലെ സകല മേഖലകളെയും സ്പർശിച്ചു കടന്നു പോകുന്നതാണ് ഈ വിശദമായ പഠനം.
Release notes
1952 – ൽ പ്രസിദ്ധീകരിച്ച, മാടശ്ശേരി മാധവവാരിയർ രചിച്ച കുഞ്ചൻ്റെ ശേഷം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ആദ്യകാല മലയാള സാഹിത്യ ചരിത്രമാണ് ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്. പതിനൊന്നാം നൂറ്റാണ്ടിലെ കേരള ചരിത്ര രേഖകളും സാഹിത്യ രചനാ ശ്രമങ്ങളും പുസ്തകത്തിൻ്റെ ആദ്യഘട്ടത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നു. ശ്രദ്ധിക്കപ്പെട്ടവരുടെയും വിസ്മൃതിയിൽ മറഞ്ഞവരുടെയും ചരിത്രം ഈ പുസ്തകത്തിൽ അടയാളപ്പെടുത്തുന്നു. ഗദ്യം, പദ്യം, വിമർശനം എന്നിങ്ങനെ സാഹിത്യത്തിലെ സകല മേഖലകളെയും സ്പർശിച്ചു കടന്നു പോകുന്നതാണ് ഈ വിശദമായ പഠനം.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
മാടശ്ശേരി മാധവവാരിയർ Madasseri Madhava Warrier Author
Subjects
Cite this document
മാടശ്ശേരി മാധവവാരിയർ. കുഞ്ചൻ്റെ ശേഷം - മാടശ്ശേരി മാധവവാരിയർ. 1952. Granthappura. Accessed November 22, 2026. https://gpura.org/items/1952-kunchante-sesham/.
മാടശ്ശേരി മാധവവാരിയർ. കുഞ്ചൻ്റെ ശേഷം - മാടശ്ശേരി മാധവവാരിയർ. 1952, Granthappura, gpura.org/items/1952-kunchante-sesham/. Accessed 22 Nov. 2026.
മാടശ്ശേരി മാധവവാരിയർ. (1952). കുഞ്ചൻ്റെ ശേഷം - മാടശ്ശേരി മാധവവാരിയർ. Granthappura. https://gpura.org/items/1952-kunchante-sesham/
മാടശ്ശേരി മാധവവാരിയർ (1952) കുഞ്ചൻ്റെ ശേഷം - മാടശ്ശേരി മാധവവാരിയർ. Granthappura. Available at: https://gpura.org/items/1952-kunchante-sesham/ (Accessed: 22 November 2026).
BibTeX
@misc{gpura19688,
author = {{മാടശ്ശേരി മാധവവാരിയർ}},
title = {{കുഞ്ചൻ്റെ ശേഷം - മാടശ്ശേരി മാധവവാരിയർ}},
year = {1952},
howpublished = {Granthappura},
url = {https://gpura.org/items/1952-kunchante-sesham/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)