Cover of ഉയരുന്ന യവനിക - സി.ജെ. തോമസ്

ഉയരുന്ന യവനിക - സി.ജെ. തോമസ്

Uyarunna Yavanika - C.J. Thomas

Year
1950
Pages
167
Language
Malayalam
Views
41
Downloads
1

About this document

നാടകകൃത്തും സാഹിത്യ നിരൂപകനും ആയിരുന്ന സി.ജെ. തോമസ് എഴുതിയ ഗ്രന്ഥമാണ് ഉയരുന്ന യവനിക. മലയാള നാടക പ്രസ്ഥാനത്തെക്കുറിച്ചുള്ള വിശദമായ പഠനമാണ് ഈ ഗ്രന്ഥം. ജനകീയ കലയായ നാടകത്തിൻ്റെ പ്രചാരവും മലയാള നാടകവേദിയുടെ വളർച്ചയും നേരിടുന്ന പ്രതിസന്ധികളും ഉൾപ്പെടെ സമഗ്രമായ ഒരു പഠനമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Release notes

1950 – ൽ പ്രസിദ്ധീകരിച്ച, സി.ജെ. തോമ്മസ് രചിച്ച ഉയരുന്ന യവനിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നാടകകൃത്തും സാഹിത്യ നിരൂപകനും ആയിരുന്ന സി.ജെ. തോമസ് എഴുതിയ ഗ്രന്ഥമാണ് ഉയരുന്ന യവനിക. മലയാള നാടക പ്രസ്ഥാനത്തെക്കുറിച്ചുള്ള വിശദമായ പഠനമാണ് ഈ ഗ്രന്ഥം. ജനകീയ കലയായ നാടകത്തിൻ്റെ പ്രചാരവും മലയാള നാടകവേദിയുടെ വളർച്ചയും നേരിടുന്ന പ്രതിസന്ധികളും ഉൾപ്പെടെ സമഗ്രമായ ഒരു പഠനമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

സി.ജെ. തോമസ്. ഉയരുന്ന യവനിക - സി.ജെ. തോമസ്. 1950. Granthappura. Accessed November 22, 2026. https://gpura.org/items/1950-uyarunna-yavanika/.

സി.ജെ. തോമസ്. ഉയരുന്ന യവനിക - സി.ജെ. തോമസ്. 1950, Granthappura, gpura.org/items/1950-uyarunna-yavanika/. Accessed 22 Nov. 2026.

സി.ജെ. തോമസ്. (1950). ഉയരുന്ന യവനിക - സി.ജെ. തോമസ്. Granthappura. https://gpura.org/items/1950-uyarunna-yavanika/

സി.ജെ. തോമസ് (1950) ഉയരുന്ന യവനിക - സി.ജെ. തോമസ്. Granthappura. Available at: https://gpura.org/items/1950-uyarunna-yavanika/ (Accessed: 22 November 2026).

BibTeX

@misc{gpura17848,
  author = {{സി.ജെ. തോമസ്}},
  title = {{ഉയരുന്ന യവനിക - സി.ജെ. തോമസ്}},
  year = {1950},
  howpublished = {Granthappura},
  url = {https://gpura.org/items/1950-uyarunna-yavanika/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.